breaking-news Kerala

മൂന്ന് മാസത്തിനുള്ളിൽ മാറിയത് മൂന്ന് പാർട്ടി; റെക്കോർഡിട്ട് മിൻഹാജ്; ഇനി സിപിഎമ്മിനൊപ്പം

മ​ല​പ്പു​റം: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന കോ​ർ​ഡി​നേ​റ്റ​ർ മി​ൻ​ഹാ​ജ് സി​പി​എ​മ്മി​ൽ ചേ​ർ​ന്നു. ടി​എം​സി​യു​ടെ പാ​ല​ക്കാ​ട്ടെ പ്ര​വ​ർ​ത്ത​ക​രും ത​നി​ക്കൊ​പ്പം സി​പി​എ​മ്മി​ൽ ചേ​രു​മെ​ന്ന് മി​ൻ​ഹാ​ജ് അ​വ​കാ​ശ​പ്പെ​ട്ടു. സി​പി​എം യാ​തൊ​രു ഓ​ഫ​റു​ക​ളും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മി​ൻ​ഹാ​ജ് പ​റ​ഞ്ഞു. കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ളും പാ​ർ​ട്ടി വി​ട്ടേ​ക്കും.പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ൻ​വ​ർ മി​ൻ​ഹാ​ജി​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ലെ പ്ര​ധാ​ന രാ​ഷ്ട്രീ​യ​ക​ക്ഷി​യാ​യ​തു​കൊ​ണ്ടാ​ണ് അ​ൻ​വ​റി​നൊ​പ്പം ഡി​എം​കെ​യി​ൽ ചേ​ർ​ന്ന​തെന്നും മിൻഹാജ് പറഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഡി​എം​കെ സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് മ​ന​സി​ലാ​യി. പി​ന്നീ​ട് തൃ​ണ​മൂ​ലി​ലേ​ക്ക് മാ​റി. എ​ന്നാ​ൽ തൃ​ണ​മൂ​ൽ എ​ൻ​ഡി​എ​യി​ൽ ചേ​രു​മെ​ന്ന ഭ​യ​മു​ണ്ട്. അ​തി​നാ​ലാ​ണ്

Read More
breaking-news Kerala

അഫാന്റെ പിതാവ് നാടണഞ്ഞു; വീട്ടിലെത്തി ഖബറിടം സന്ദർശിച്ചപ്പോൾ പൊട്ടിക്കരച്ചിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ (23) പിതാവ് പേരുമല ആര്‍ച്ച് ജംക്ഷന്‍ സല്‍മാസില്‍ അബ്ദുല്‍ റഹിം തിരുവനന്തപുരത്തെത്തി. ദമാമില്‍ നിന്നും 7.45നാണ് അദ്ദേഹം വിമാനത്തില്‍ ഇവിടെയെത്തിയത്. നാട്ടിലെത്തിയ റഹീം ഡി കെ മുരളി എംഎല്‍എയുടെ ഓഫീസിലേക്കാണ് ആദ്യം പോയത്. ഇവിടെ നിന്ന് പാങ്ങോട്ടെത്തി കൊല്ലപ്പെട്ട ഉറ്റവരുടെ ഖബറിടങ്ങള്‍ സന്ദര്‍ശിക്കും. റഹീമിന്റെ ഇളയമകന്‍, അമ്മ, സഹോദരന്‍, സഹോദരഭാര്യ എന്നിവരെ ഖബറടക്കിയിരിക്കുന്നത് താഴേപാങ്ങോട്ടുള്ള ജുമാ മസ്ജിദില്‍ ആണ്. തുടര്‍ന്ന് കുടുംബാംഗങ്ങളെ കണ്ട ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ

Read More
breaking-news Kerala

സ്വകാര്യ ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; പത്താം ക്ലാസുകാരന്റെ നില അതീവ ​ഗുരുതരം; രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ

താമരശ്ശേരി∙ സ്വകാര്യ ട്യൂഷൻ സെന്ററിന് സമീപം 2 സ്കൂളുകളിലെ വിദ്യാർഥികൾ ഏറ്റുമുട്ടി. പത്താംക്ലാസുകാരന്റെ നില അതീവ ഗുരുതരം. നൃത്തം ചെയ്തപ്പോൾ പാട്ട് നിന്നത് ചോദ്യം ചെയ്തുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഭവത്തിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനുമായ മുഹമ്മദ് ഷഹബാസിനാണ് തലയ്ക്ക് സാരമായി പരുക്കേറ്റ‌ത്. താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താംക്ലാസുകാരുടെ യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയിൽ എളേറ്റിൽ വട്ടോളി എംജെ ഹയർ

Read More
Kerala

മ​ത​വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ക്കേ​സി​ല്‍ ബി​ജെ​പി നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​സി.​ജോ​ര്‍​ജി​ന് ജാ​മ്യം

കോ​ട്ട​യം: മ​ത​വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ക്കേ​സി​ല്‍ ബി​ജെ​പി നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​സി.​ജോ​ര്‍​ജി​ന് ജാ​മ്യം. ഈ​രാ​റ്റു​പേ​ട്ട മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. പ​ല​ഘ​ട്ട​ങ്ങ​ളാ​യി ന​ട​ന്ന വാ​ദ​ത്തി​നൊ​ടു​വി​ലാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ശാ​രീ​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പി.​സി.​ജോ​ര്‍​ജ് കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പൊ​തു പ്ര​വ​ർ​ത്ത​ക​നാ​കു​മ്പോ​ൾ കേ​സു​ക​ൾ ഉ​ണ്ടാ​കും. താ​ൻ മു​ന്പ് ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​ന് കേ​സു​ക​ൾ ഇ​ല്ല. അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി പോ​ലീ​സ് റി​പ്പോ​ർ​ട്ട് ഉ​ണ്ടെ​ന്നും അ​തി​നാ​ൽ ജാ​മ്യം ന​ൽ​ക​ണ​മെ​ന്നും ജോ​ർ​ജ് വാ​ദി​ച്ചു. മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​ർ​ഷം വ​രെ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും തു​ട​ർ​ച്ച​യാ​യി

Read More
breaking-news Kerala

കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍ എന്ന് വിമർശനം; പ്രമോഷൻ പരിപാടിക്കിടെ അവതാരകനുമായി തർക്കിച്ച് ധ്യാൻ

പുതിയ ചിത്രമായ ‘ആപ് കൈസേ ഹോ’യുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ചോദ്യം ചോദിച്ച യൂട്യൂബറോട് പൊട്ടിത്തെറിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. നിര്‍മാതാക്കളുടെ കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് ധ്യാന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നത് എന്ന യൂട്യൂബറുടെ പരാമര്‍ശത്തിന് എതിരെയാണ് ധ്യാന്‍ പ്രതികരിച്ചത്. ആദ്യം സരസമായി പ്രതികരിച്ച ധ്യാന്‍ പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ സ്റ്റാര്‍ എന്നാണ് ധ്യാനിനെ കുറിച്ച് യുട്യൂബില്‍ വരുന്ന കമന്റുകള്‍ എന്നും, സിനിമയെ സീരിയസ് ആയിട്ട് കാണണമെന്നുമായിരുന്നു യൂട്യൂബറുടെ പരാതി. ”ഞാന്‍ സിനിമയെ എങ്ങനെയാണ് കാണേണ്ടതെന്ന് നീ ആണോ

Read More
breaking-news Kerala

ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മ‍ൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് അമ്മയും മക്കളുമെന്ന് പൊലീസ്

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ആള്‍ക്കാരെ തിരിച്ചറിഞ്ഞു. പാ​റോ​ലി​ക്ക​ല്‍ സ്വ​ദേ​ശി​നി ഷൈ​നി, മ​ക്ക​ളാ​യ അ​ലീ​ന, ഇ​വാ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൂ​വ​രു​ടെ​യും മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​ട്ട​യം നി​ല​മ്പൂ​ര്‍ എ​ക്‌​സ്പ്ര​സ് ട്രെ​യി​ന്‍ ആ​ണ് ഇ​വ​രെ ഇ​ടി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 5:20നാ​ണ് സം​ഭ​വം .മൂ​ന്നു​പേ​രും പാ​ള​ത്തി​ല്‍ കെ​ട്ടി​പ്പി​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഹോ​ണ്‍ മു​ഴ​ക്കി​യെ​ങ്കി​ലും മാ​റി​യി​ല്ലെ​ന്നും ലോ​ക്കോ പൈ​ല​റ്റ് അ​റി​യി​ച്ചു. എ​ന്താ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുമാനൂര്‍

Read More
breaking-news Kerala

വിദ്യാര്‍ത്ഥികളില്‍ സാമ്പത്തിക സാക്ഷരതയുടെ അവബോധമുണര്‍ത്തി മുതുകാടിന്റെ മാജിക്

കൊച്ചി: ഒരൊറ്റ ക്ലിക്കില്‍ സമ്പാദ്യമെല്ലാം അപ്രത്യക്ഷമാകുന്ന ഡിജിറ്റല്‍ കണ്‍കെട്ടില്‍ അകപ്പെടാതിരിക്കാന്‍ മുതുകാടിന്റെ ബോധവത്കരണ ഇന്ദ്രജാല പരിപാടി വിദ്യാര്‍ത്ഥികളില്‍ അറിവും ആവേശവുമുണര്‍ത്തി. സാമ്പത്തിക ഇടപാടുകള്‍ വളരെ സുരക്ഷിതത്വത്തോടെ നിര്‍വഹിക്കേണ്ടതെങ്ങനെയെന്നും തട്ടിപ്പുകളെ തിരിച്ചറിയാനും അവയെ എങ്ങനെ പ്രതിരോധിക്കണമെന്നും മുതുകാട് ട്രിക്‌സ് ആന്റ് ട്രൂത്ത് എന്ന ഇന്ദ്രജാല പരിപാടിയിലൂടെ അവതരിപ്പിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കൗതുകമായി. യുവജനങ്ങളില്‍ സാമ്പത്തിക സാക്ഷരത ഉറപ്പുവരുത്തുവാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ഇന്നലെ (വ്യാഴം) വടുതല ഡോൺ ബോസ്കോ സ്കൂൾ ഓഡിറ്റോറിയത്തിൽ

Read More
Kerala

മഹാശിവരാത്രി: ദർശന പുണ്യം നേടി ദശലക്ഷക്കണക്കിന് ഭക്തർ

മഹാശിവരാത്രിയോട് അനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ദർശനത്തിന് എത്തിയത് ദശലക്ഷക്കണക്കിന് ഭക്തർ. വിശ്വപ്രസിദ്ധമായ ആലുവ ശിവക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, തിരുനക്കര ശിവക്ഷേത്രം, ശ്രീകണ്ഠേശ്വരം ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവക്ഷേത്രം എന്നിവ ഉൾപ്പെടെ ദേവസ്വം ബോർഡ് കീഴിലെ നൂറുകണക്കിന് ശിവക്ഷേത്രങ്ങളിലും മറ്റ് ക്ഷേത്രങ്ങളിലും ശിവരാത്രിയോട് അനുബന്ധിച്ച് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. എല്ലാ ശിവക്ഷേത്രങ്ങളിലും ശിവരാത്രിയുമായി ബന്ധപ്പെട്ട പ്രത്യേക പൂജകളും നടന്നു. വിശ്വപ്രസിദ്ധമായ ആലുവ ശിവരാത്രി മഹോത്സവത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാർ

Read More
breaking-news Kerala

ലൗ ജിഹാദാണെന്നാരോപിച്ച് വധ ഭീഷണി; ഝാര്‍ഖണ്ഡ് ദമ്പതികൾക്ക് കേരളത്തിൽ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി : പ്രണയ വിവാഹം ലൗ ജിഹാദാണെന്നാരോപിച്ച് വധ ഭീഷണി നേരിട്ട ഝാര്‍ഖണ്ഡ് സ്വദേശികളായ നവ ദമ്പതികള്‍ക്ക് കേരളത്തില്‍ സംരക്ഷണമൊരുക്കാന്‍ പോലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. സംരക്ഷണ കാലയളവില്‍ നവദമ്പതികളെ സ്വദേശത്തേക്ക് മടക്കി അയക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. കായംകുളം എസ് എച്ച് ഒ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇരുമതങ്ങളില്‍പ്പെട്ട ഝാര്‍ഖണ്ഡ് സ്വദേശികളായ ആശാ വര്‍മയും ഗാലിബും ലൗ ജിഹാദ് ആരോപിച്ചുള്ള ആക്രമണം ഭയന്നാണ് കേരളത്തിലെത്തി ഹൈക്കോടതിയെ സമീപിച്ചത്.

Read More
breaking-news Kerala

സി പി ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു അന്തരിച്ചു

കൊച്ചി: സി പി ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു മുൻ എൽ എൽ എ അന്തരിച്ചു . ഇന്ന് പുലർച്ചേ 6 .40 ഓടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു .ഇന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ 8 മണിയോടെ പറവൂരിലേക്ക് കൊണ്ടു പോകും .തുടർന്ന് 9 മുതൽ 11 വരെ പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും .പിന്നെ കെടാമംഗലം കുടിയാകുളങ്ങര എം

Read More