breaking-news Kerala

പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണം; കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം വൈ​കി​ട്ട് നാ​ട്ടി​ലെ​ത്തി​ക്കും

ശ്രീ​ന​ഗ​ര്‍: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട കൊ​ച്ചി ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി എ​ന്‍.​രാ​മ​ച​ന്ദ്ര​ന്‍റെ(65) മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കി​ട്ടോ​ടെ നാ​ട്ടി​ലെ​ത്തി​ക്കും. വൈ​കി​ട്ട് 7:30ന് ​നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം എ​ത്തി​ക്കു​ക. കു​ടും​ബ​ത്തോ​ടൊ​പ്പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​മ​ച​ന്ദ്ര​ൻ കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ലെ​ത്തി​യ​ത്. രാ​മ​ച​ന്ദ്ര​നൊ​പ്പം ഭാ​ര്യ ഷീ​ല രാ​മ​ച​ന്ദ്ര​ൻ, മ​ക​ൾ അ​മ്മു, അ​മ്മു​വി​ന്‍റെ ര​ണ്ട് ഇ​ര​ട്ട​കു​ട്ടി​ക​ള്‍ (അ​ഞ്ച്)​എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ട​പ്പ​ള്ളി മ​ങ്ങാ​ട്ട് നീ​രാ​ഞ്ജ​ന​ത്തി​ലെ നാ​രാ​യ​ണ മേ​നോ​ന്‍റെ മ​ക​നാ​ണ് രാ​മ​ച​ന്ദ്ര​ൻ. കൊ​ച്ചി​യി​ൽ നി​ന്ന് ഹൈ​ദ​രാ​ബാ​ദ് വ​ഴി​യാ​ണ് കാ​ഷ്മീ​രി​ലെ​ത്തി​യ​ത്. മ​ക​ൾ അ​മ്മു​വാ​ണ് മ​ര​ണ​വി​വ​രം നാ​ട്ടി​ല​റി​യി​ച്ച​ത്. രാ​മ​ച​ന്ദ്ര​ന്‍റെ കു​ടും​ബം സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണ് വി​വ​രം.

Read More
breaking-news Kerala

കൊ​ല്ല​ത്ത് വീ​ടി​ന് തീ​യി​ട്ട ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി

കൊ​ല്ലം: അ​ഞ്ച​ൽ ഏ​രൂ​രി​ൽ വീ​ടി​ന് തീ​യി​ട്ട ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ തൂ​ങ്ങി​മ​രി​ച്ചു. ഏ​രൂ​ർ സ്വ​ദേ​ശി വി​നോ​ദ് ആ​ണ് മ​രി​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്ന് വി​ട്ട് വീ​ടി​ന് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഇ​യാ​ൾ വീ​ടി​ന് തീ​യി​ട്ട ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. 145K Share Facebook

Read More
breaking-news Kerala

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ വിടവാങ്ങി. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത് . മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചന പ്രവാഹമാണ്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001

Read More
breaking-news Kerala

തിരു​വ​ന​ന്ത​പു​ര​ത്ത് ഷ​വ​ര്‍​മ ക​ഴി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ, 20 പേ​ര്‍ ചികിത്സയിൽ

തി​രു​വ​ന​ന്ത​പു​രം: മ​ണ​ക്കാ​ടി​ൽ ഭ​ക്ഷ​ണ​ശാ​ല​യി​ൽ നി​ന്ന് ഷ​വ​ർ​മ ക​ഴി​ച്ച 20 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഇ​സ്താം​ബു​ൾ ഗ്രി​ൽ​സ് ആ​ൻ​ഡ് റോ​ൾ​സി​ൽ നി​ന്ന് ഷ​വ​ർ​മ ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ ഓ​ക്കാ​നം, ഛർ​ദ്ദി, വ​യ​റി​ള​ക്കം, വ​യ​റു​വേ​ദ​ന, പ​നി തു​ട​ങ്ങി​യ വി​വി​ധ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തോ​ടെ ഇ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​തേ​ടി. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധി​ച്ച​ശേ​ഷം ഭ​ക്ഷ​ണ​ശാ​ല അ​ട​ച്ചു​പൂ​ട്ടി. പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഭ​ക്ഷ​ണം പാ​കം ചെ​യ്തി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. കൂ​ടാ​തെ ഭ​ക്ഷ​ണ

Read More
breaking-news Kerala

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം

കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം. ഷൈൻ പുറത്തിറങ്ങി.എ​ന്‍​ഡി​പി​എ​സ് നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 27, 29 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ഷൈ​നി​നെ​തി​രേ കേ​സെ​ടു​ത്തിരുന്നത്. സ്റ്റേ​ഷ​ൻ ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് ഇ​ത്. ഹോ​ട്ട​ലി​ലെ ല​ഹ​രി പ​രി​ശോ​ധ​ന​യ്ക്കി​ടെ ഓ​ടി ര​ക്ഷ​പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് ന​ട​നെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​ത്. ഡാ​ന്‍​സാ​ഫ് സം​ഘ​വും സൈ​ബ​ര്‍ സെ​ല്ലും കൊ​ച്ചി നോ​ര്‍​ത്ത് സ്‌​റ്റേ​ഷ​നി​ലെ ലോ​ക്ക​ല്‍ പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഷൈ​ന്‍ പ​ത​റി.രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും താൻ ഉപയോഗിക്കാറുണ്ടെന്നാണ് നടൻ പോലീസിന് നൽകിയ മൊഴി.

Read More
breaking-news Kerala

സ​ബ് ഇ​ൻ​സ്പെ​ക്ട​റെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

കോ​ട്ട​യം: ഡ്യൂ​ട്ടി​ക്കെ​ത്തി​യ സ​ബ് ഇ​ൻ​സ്പെ​ക്ട​റെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ അ​നീ​ഷ് വി​ജ​യ​നെ​യാ​ണ് കാ​ണാ​താ​യ​ത്. പ​ത്ത​നം​തി​ട്ട കീ​ഴ്‌​വാ​യ്പൂ​ര് സ്വ​ദേ​ശി​യാ​യ അ​നീ​ഷ് വി​ജ​യ​ന്‍ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ അ​വ​ധി​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച സ്റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി​ക്ക് എ​ത്തി​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​തെ​ന്ന് പ​രാ​തി. വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9497987072,9497980328 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക. 145K Share Facebook

Read More
breaking-news Kerala

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ; വൈദ്യ പരിശോധനയ്ക്കായി പുറപ്പെടും ; ഇഴകീറിയ ചോദ്യം ചെയ്യലിൽ കള്ളങ്ങളെല്ലാം പൊളിഞ്ഞു

കൊച്ചി: ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. എൻ.ഡി.പി.സി ആക്ടിലെ വകുപ്പ് 27, 28 വകുപ്പ് പ്രകാരമാണ് കേസെടുത്തത് ​ഗൂഡാലോചന കുറ്റമുൾപ്പടെ ചുമത്തി എഫ്.െഎ,.ആർ ചുമത്തി. ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ആസൂത്രിത സ്വഭാവവും മൊഴിയിലെ വൈരുദ്ധ്യവും കണക്കിലെടുത്താണ് കേസെടുക്കാൻ പൊലീസ് നീക്കം. രക്തസാമ്പിളും സ്രവും , തലമുടി നാരും ഉൾപ്പടെ പരിശോധന നടത്താനാണ് നീക്കം. നടനുമായി പൊലീസ് വൈദ്യപരിശോധനയ്ക്കായി പുറപ്പെട്ടു. രാസ ലഹരി ഉപയോ​ഗിച്ചെന്ന് പൊലീസ് കണ്ടെത്തി. ലഹരി

Read More
breaking-news Kerala

ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്; ഉടൻ അറസ്റ്റ് രേഖപ്പെടുത്തും; വൈദ്യ പരിശോധനയ്ക്കായി പുറപ്പെടും

കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്കെതിരെ കേസെടുത്ത് പൊലീസ്. എൻ.ഡി.പി.എസ് ആക്ടിലെ വകുപ്പ് 27, 28 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കേസെടുത്ത് ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ​ഗൂഡാലോചന കുറ്റമുൾപ്പടെ ചുമത്തി എഫ്.െഎ,.ആർ ചുമത്തി. ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ആസൂത്രിത സ്വഭാവവും മൊഴിയിലെ വൈരുദ്ധ്യവും കണക്കിലെടുത്താണ് കേസെടുക്കാൻ പൊലീസ് നീക്കം. രക്തസാമ്പിളും സ്രവും , തലമുടി നാരും ഉൾപ്പടെ പരിശോധന നടത്താനാണ് നീക്കം. നടനുമായി പൊലീസ് വൈദ്യപരിശോധനയ്ക്കായി പുറപ്പെട്ടു. രാസ

Read More
breaking-news Kerala

എൻസിസി മേധാവി കേരളത്തിൽ; വിവിധ എൻ.സി.സി യൂണിറ്റുകൾ സന്ദർശിക്കും; മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച

കണ്ണൂർ:എൻ.സി.സി മേധാവി (ഡയറക്ടർ ജനറൽ) ലെഫ്റ്റനന്റ് ജനറൽ ഗുർബീർപാൽ സിംഗ് അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കേരളത്തെത്തി.സന്ദർശനത്തിന്റെ ഭാഗമായി, സംസ്ഥാനത്തെ വിവിധ എൻസിസി യൂണിറ്റുകൾ അദ്ദേഹം സന്ദർശിക്കുകയും, കേഡറ്റുകളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. 19-ന് അദ്ദേഹം ഡി.എസ്.സി. കേന്ദ്രത്തിൽ, എൻ.സി.സി കേഡറ്റുകളുമായും, എൻസിസി ഓഫീസർമാരുമായും സംവദിക്കും. തുടർന്ന് കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ എൻ.സി.സി യൂണിറ്റുകൾ, ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ്,ട്രെയിനിംഗ് സെന്റർ എന്നിവ സന്ദർശിക്കുകയും എൻസിസി കേഡറ്റുകൾ, ഓഫീസർമാർ, സൈനികർ എന്നിവരുമായി സംവദിക്കുകയും ചെയ്യും.

Read More
Automotive Kerala

19 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി ലക്സസ് ഇന്ത്യ

ഈ മാർച്ചിലാണ് ലെക്സസ് LX 500d പുറത്തിറക്കിയത്. 3.3 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V6 ഡീസൽ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്.ജാപ്പനീസ് ആഡംബര കാർ നിർമ്മാതാക്കളായ ലെക്സസ് ഇന്ത്യ 2024 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2024-25 സാമ്പത്തിക വർഷത്തിൽ 19 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. കൂടാതെ, 2025 ന്റെ ആദ്യ പാദത്തിലും തുടർച്ചയായ ആക്കം കാണപ്പെട്ടു, 2024 ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ലെക്സസ് ഇന്ത്യ വിൽപ്പനയിൽ 17 ശതമാനം വർധനവ് രേഖപ്പെടുത്തി. രസകരമെന്നു പറയട്ടെ, 2025

Read More