entertainment

Category Added in a WPeMatico Campaign

Business entertainment Kerala news

രണ്ട് ദിവസമായി ഫോൺ എടുക്കുന്നില്ല; റൂം തുറക്കാത്തതും സംശയമായി; നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ സീ​രി​യ​ല്‍ ന​ട​ന്‍ ദി​ലീ​പ് ശ​ങ്ക​റി​നെ ഹോ​ട്ട​ലി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം വാ​ൻ​റോ​സ് ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. നാ​ല് ദി​വ​സം മു​മ്പാ​ണ് ദി​ലീ​പ് ശ​ങ്ക​ര്‍ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത​ത്. സീ​രി​യ​ൽ അ​ഭി​ന​യ​ത്തി​നാ​യാ​ണ് ഇ​ദ്ദേ​ഹം മു​റി​യെ​ടു​ത്ത​ത് എ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​മാ​യി അ​ദ്ദേ​ഹം മു​റി​വി​ട്ട് പു​റ​ത്തേ​ക്കു പോ​യി​ട്ടി​ല്ലെ​ന്നാ​ണ് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ ന​ല്കു​ന്ന വി​വ​രം. ഒ​പ്പം അ​ഭി​ന​യി​ക്കു​ന്ന​വ​ര്‍ ദി​ലീ​പി​നെ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും കി​ട്ടി​യി​രു​ന്നി​ല്ല. ഇ​വ​രും ഹോ​ട്ട​ലി​ലേ​ക്ക് അ​ന്വേ​ഷി​ച്ച് എ​ത്തി​യി​രു​ന്നു.

Read More
breaking-news entertainment

മാർക്കോയുടെ വ്യാജപ്പതിപ്പ് ഓൺലൈനിൽ; ആലുവ സ്വദേശി പിടിയിൽ

കൊ​ച്ചി: ഉ​ണ്ണി മു​കു​ന്ദ​ന്‍ നാ​യ​ക​നാ​യ മാ​ര്‍​ക്കോ എ​ന്ന സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പു​റ​ത്തു​വ​ന്ന സം​ഭ​വ​ത്തി​ൽ ആ​ലു​വ സ്വ​ദേ​ശി പി​ടി​യി​ൽ. അ​ക്വി​ബ് ഹ​നാ​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പ് ടെ​ലി​ഗ്രാ​മി​ല്‍ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രേ പ്രൊ​ഡ്യൂ​സ​ര്‍ ഷെ​രീ​ഫ് മു​ഹ​മ്മ​ദ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് സി​നി​മ​യ്ക്ക് വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കു​മെ​ന്നു​മാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ടെ​ലി​ഗ്രാം ഗ്രൂ​പ്പു​ക​ള്‍ വ​ഴി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​ക്കു​ന്ന​ത്.

Read More
breaking-news entertainment

നിങ്ങളുടെ ജ്ഞാനവും വിനയവും രാഷ്ട്രസേവനവും എന്നെന്നും ഓർമ്മിക്കപ്പെടും: കുറിപ്പുമായി മമ്മൂട്ടി

ന്യുഡൽഹി: മുൻ പ്രധാനമന്ത്രിയും ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മമ്മൂട്ടി. ‘നിങ്ങളുടെ ജ്ഞാനവും വിനയവും രാഷ്ട്രസേവനവും എന്നെന്നും ഓർമ്മിക്കപ്പെടും’ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യം.92 വയസ്സായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടോടെ ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. 9.51ഓടെയായിരുന്നു അന്ത്യം. ഇന്ത്യയുടെ പതിമൂന്നാത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു മൻമോഹൻ സിങ്.മുൻ പ്രധാനമന്ത്രി പി.വി.

Read More
breaking-news entertainment lk-special

“നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും …കാണാത്തത് കാണും.. നിങ്ങള്‍ ശപിച്ച് കൊണ്ട് കൊഞ്ചും” ;എം.ടിയുടെ നിര്‍വചനങ്ങളിലെ ചേകവനായ ചന്തുവും; ഭ്രാന്തന്‍ വേലായുധനും; മലയാളി നെഞ്ചിലേറ്റിയ എം.ടി കഥാപാത്രങ്ങള്‍

ശ്രീപാര്‍വതി നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും …കാണാത്തത് കാണും… നിങ്ങള്‍ ശപിച്ച് കൊണ്ട് കൊഞ്ചും… ചിരിച്ചുകൊണ്ട് കരയും…. മോഹിച്ച് കൊണ്ട് വെറുക്കും… ഇനിയും വല്ല അടവുകള്‍ കൈയ്യിലുണ്ടെങ്കില്‍ പറഞ്ഞു താ .എം.ടിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനായ വടക്കന്‍ വീരഗാഥയിലെ ഈ പൗരുഷം നിറഞ്ഞ ഡയലോഗാണ് മമ്മൂട്ടി എന്ന നടനിലെ നടനവൈഭവം കണ്ട് മലയാളികള്‍ അമ്പരന്നത്. മമ്മൂട്ടിയെന്ന നടനെ വളര്‍ത്തിയതില്‍ എം.ടിയുടെ തൂലികയ്ക്കുള്ള പങ്കും വലുതായിരുന്നു. മെയ്ക്കരുത്തും ആകാരഭംഗിയും കൊണ്ട് ചരിത്രപുരുഷനായ ചന്തുവായി മെഗാസ്റ്റാര്‍ മ്മൂട്ടിയെത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍

Read More
breaking-news entertainment lk-special

”എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു തോന്നി”; വികരഭരിതമായ കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: വിടപറഞ്ഞ മലയാളത്തിന്റെ അതുല്യകലാകാരന് എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി, വികാരഭരിതമായ കുറിപ്പുമായിട്ടാണ് മമ്മൂട്ടി എത്തിയത്. ”കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.” ഫേസ്ബുക്കില്‍ മമ്മൂട്ടി കുറിച്ചു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് എറണാകുളത്ത് നടന്ന ഒരു പരിപാടിയില്‍ നിന്നുള്ള ഒരു സംഭവം വ്യക്തിപരമായ ഓര്‍മ്മ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ”നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍

Read More
entertainment

സംവിധായകന്‍ മോഹന്‍ലാലിന് കയ്യടി; ബറോസ് ഏറ്റെടുത്ത് പ്രേക്ഷകര്‍; ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണം

മോഹന്‍ലാലിന്റെ ആദ്യ സംവിധാന ചുവടുവയ്പ്പായ ബറോസ് റിലീസായി. രാവിലെ ഷോ പൂര്‍ത്തിയായപ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമ നേടിയെടുക്കുന്നത്. സംവിധായകനായി മോഹന്‍ലാലിന്റെ പേര് ആദ്യമായി സ്‌ക്രീനില്‍ തെളിഞ്ഞിത് ആഘോഷത്തോടെയാണ് ആരാധകരും ഏറ്റെടുത്തത്. വീണ്ടും മലയാളത്തിന്റെ വിസ്മയിപ്പിച്ച് ത്രീഡി സിനിമാ കാഴ്ച. പ്രതീക്ഷകള്‍ക്കപ്പുറമാണ് ബറോസ് എന്നാണ് ആദ്യ ഷോ പകുതി കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നു. നിരവധിപ്പേരാണ് ബറോസ് കണ്ട് സിനിമയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പ് എഴുതുന്നത് എന്നത് ബറോസിന്റെ വിജയത്തെ സൂചിപ്പിക്കുന്നതാണ്. ആദ്യ പകുതി മികച്ചതെന്ന് വനിത വിനീത

Read More
entertainment movies

ലോകേഷ് കനകരാജിന്റെ ‘കൈതി 2’: ഡില്ലിയുടെ തിരിച്ചുവരവ് ഉടൻ

ലോകേഷ് കനകരാജിന്റെ തകർപ്പൻ ഹിറ്റ് ചിത്രം കൈതി തിയറ്ററുകളിലെത്തിയിട്ട് അഞ്ചു വർഷം പൂർത്തിയാകുന്നു. ഡില്ലി എന്ന കഥാപാത്രമായി കാർത്തിയുടെ ശക്തമായ പ്രകടനം മുന്നോട്ട് നയിച്ച ഈ ചിത്രം തമിഴ് സിനിമയിൽ വമ്പൻ വിജയമായി മാറി, കേരളത്തിലടക്കം പ്രേക്ഷകർ വൻ ആവേശത്തോടെയാണ് സ്വീകരിച്ചത്. കൈതി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതോടെ ലോകേഷ് തന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായും ഇതിനെ ഉൾപ്പെടുത്തി, അതിൽ ‘കൈതി 2’ ഏറെ പ്രതീക്ഷയേറിയ സീക്വലായി മാറി. ലോകേഷ് കനകരാജ് ഈ പ്രതീക്ഷകളെ നിലനിർത്തി സോഷ്യൽ മീഡിയയിൽ

Read More
entertainment

ആരാധകരെ ആവേശത്തിലാക്കിച്ച് ‘പുഷ്പ 2: ദി റൂൾ’ ഒരു ദിവസം മുമ്പേ എത്തും

ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുന്റെ “പുഷ്പ 2: ദി റൂൾ” ഡിസംബർ 6 ന് റിലീസ് ചെയ്യാനിരിക്കെ ഒരു ദിവസം മുന്നോടിയായി ഡിസംബർ 5-നാണ് ചിത്രം ലോകവ്യാപകമായി എത്തുന്നതെന്ന് പുതിയ പോസ്റ്റർ സൂചിപ്പിക്കുന്നു. കയ്യിൽ റിവോൾവർ പിടിച്ചുള്ള അല്ലു അർജുന്റെ കരുത്തുറ്റ പോസ്റ്റർ, താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ റിലീസ് ചെയ്തതോടെ ആരാധകർ വലിയ ആഘോഷത്തിലാണ്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദ് നിർവഹിക്കുന്നു. റിലീസിന് മുമ്പേ ചിത്രത്തിന്റെ പ്രീറിലീസ്

Read More
archive entertainment

അനുഷ്‌ക്കയുടെ ചലഞ്ച് ഏറ്റെടുത്ത് പ്രഭാസ്

അനുഷ്ക ഷെട്ടി നല്കിയ കുക്കറി ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് പ്രഭാസ്.  തന്റെ പുതിയ ചിത്രമായ ‘മിസ്സ് ഷെട്ടി മിസ്റ്റർ പോളി ഷെട്ടി’  എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് അനുഷ്‌ക്ക ഇഷ്ടവിഭവത്തിന്റെ റെസിപ്പിയും അത്  തയ്യാറാക്കുന്ന വിധവും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാനായി പ്രഭാസിനെ ചലഞ്ച് ചെയ്തത്. അനുഷ്‌ക്കയുടെ ചലഞ്ച് സ്വീകരിച്ച പ്രഭാസ് തന്റെ പ്രീയ വിഭവമായ റോയ്യാല പുലാവിന്റെ റെസിപ്പിയും ഉണ്ടാക്കുന്ന വിഭവവും തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. പ്രഭാസിന്റെ അടുത്ത സുഹൃത്താണ് അനുഷ്ക. സിനിമയുടെ പ്രമോഷൻ കുറച്ചു കൂടി ആകർഷകമാക്കുകയാണ്

Read More
archive entertainment

ജീത്തു ജോസഫിൻ്റെ നേരിൽ – മോഹൻ ലാൽ അഭിനയിച്ചുതുടങ്ങി

തിരുവനന്തപുരത്ത് ചിത്രീകരണമാരംഭിച്ച ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി മോഹൻലാൽ ആദ്യമായി എത്തിയത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കാണ്, ഇക്കഴിഞ്ഞ ആഗസ്റ്റ് മുപ്പത്തി ഒന്നാം തീയതി വ്യാഴാഴ്ച്ചയായിരുന്നു മോഹൻ ലാൽ ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. ആഗസ്റ്റ് പതിനേഴ് വ്യാഴാഴ്ച്ച (ചിങ്ങം ഒന്ന് ) ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരുന്നു, മൈസൂറിൽ വൃഷഭ എന്ന തെലുങ്കുചിത്രത്തിൽ  അഭിനയിച്ചു വരികയായിരുന്നു മോഹൻ ലാൽ ഈ സമയത്ത്. ആ ചിത്രത്തിൻ്റെ ഒരു ഷെഡ്യുൾപൂർത്തിയാക്കി ചെന്നൈയിലും

Read More