covid-19

Category Added in a WPeMatico Campaign

archive covid-19

കോർബെ വാക്സിന്റെ വില കുറച്ചു ; സ്വകാര്യ ആശുപത്രിയിൽ ഡോസിന് 250 രൂപ

ഒരു ഡോസ് വാക്സിന് നികുതിയടക്കം 400 രൂപയാണ് വില ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിനായ കോർബെവാക്സിന്റെ വില കുറച്ചു. ഒരു ഡോസ് വാക്സിന് നികുതിയടക്കം 400 രൂപയാണ് വില . സ്വകാര്യ ആശുപത്രിയിൽ ഡോസിന് 250 രൂപയാക്കി.നേരത്തെ 840 രൂപയായിരുന്നു കോർബെ വാക്സിന്റെ വില. വാക്സിൻ സാധാരണക്കാർക്ക് കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുക, വൈറസിനെതിരെ പരമാവധി കുട്ടികളെ സംരക്ഷിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വില കുറച്ചത്.   145K Share Facebook

Read More
archive covid-19

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 2,858 പുതിയ കോവിഡ് -19 കേസുകൾ

ഇതോടെ ആകെ കേസുകളുടെ എണ്ണം 4,31,19,112 ആയി ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ മൊത്തം 2,858 പുതിയ കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 0.6% വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,31,19,112 ആയി. ഡൽഹി – 899,ഹരിയാന – 439 ,കേരളം – 419, മഹാരാഷ്ട്ര – 263, ഉത്തർപ്രദേശ് -175 എന്നിങ്ങനെയാണ് ഏറ്റവും പുതിയ കേസുകൾ രജിസ്റ്റർ ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ

Read More
archive covid-19

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 3,275 പുതിയ കോവിഡ് കേസുകൾ

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനവുമാണ് ന്യൂഡൽഹി : ഇന്ത്യയിൽ 3,275 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 4,30,91,393 ആയി. രാജ്യത്ത് 55 പുതിയ കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനവുമാണ്. 3,000-ത്തിലധികം ആളുകൾ കോവിഡ് രോഗബാധയിൽ നിന്ന് സുഖം പ്രാപിച്ചു. 145K Share Facebook

Read More
archive covid-19

കോവിഡ് രോഗികളില്‍ വര്‍ധന; വാക്‌സിനെടുക്കാന്‍ നിര്‍ബന്ധിക്കേണ്ടെന്ന് കോടതി

കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഒരു ശതമാനത്തിന് മുകളിലായി ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കൊവിഡ് പ്രതിദിന കേസുകള്‍ മൂവായിരത്തിന് മുകളില്‍ തുടരുകയാണ്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഒരു ശതമാനത്തിന് മുകളിലായി. അതേസമയം, നിര്‍ബന്ധപൂര്‍വം വാക്‌സിനെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നത് വ്യക്തിനിയമത്തിന് എതിരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആരെയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കരുതെന്ന് കോടതി പറഞ്ഞു. ഭരണഘടനയിലെ ഇരുപത്തിയൊന്നാം അനുച്ഛേദം പരാമര്‍ശിച്ച് വ്യക്തിയുടെ നിരസിക്കാനുള്ള അവകാശത്തെയും ശരീരവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനുള്ള അവകാശത്തെയും കോടതി ചൂണ്ടിക്കാട്ടുകാട്ടി.

Read More
archive covid-19

രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ്

24 മണിക്കൂറിനിടെ രാജ്യത്ത് 3303 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത് ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 3303 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്നലെത്തെ അപേക്ഷിച്ച് 376 കേസുകളാണ് കൂടിയത്. അതേസമയം , കേരളത്തിലും കോവിഡ് കേസുകൾ നേരിയ തോതിൽ ഉയർന്നു. ഇന്നലെ 347 കേസുകളാണ് സ്ഥിരീകരിച്ചത്. 341255 എന്നിങ്ങനെയായിരുന്നു മൂന്ന് ദിവസങ്ങളിലെ കേസുകൾ. 145K Share Facebook

Read More
archive covid-19

കോവിഡ് 19 : രാജ്യത്ത് ജാഗ്രത വേണ്ട സാഹചര്യമെന്ന് പ്രധാനമന്ത്രി

ആശുപത്രികളുടെ സുരക്ഷാ ഓഡിറ്റ് നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി ന്യൂഡൽഹി : കോവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളുടെ സുരക്ഷാ ഓഡിറ്റ് നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കുട്ടികള്‍ക്ക് സ്കൂളുകളില്‍ വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദേശം നൽകി. 145K Share Facebook

Read More
archive covid-19

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധം ; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും

തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും ഇനി മുതൽ മാസ്ക് ധരിക്കണം തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. എത്ര രൂപയാണ് പിഴയെന്ന് ഉത്തരവില്‍ ഇല്ല. ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഡല്‍ഹിയിലും തമിഴ്നാട്ടിലും മാസ്‌ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ.   145K Share Facebook

Read More
archive covid-19

കോവിഡ് 19 : കുട്ടികൾക്കുളള മൂന്ന് വാക്സിന് അടിയന്തര ഉപയോഗ അനുമതി

കൊവാക്സിൻ, കോർബെവാക്സ്, സൈക്കോവ് – ഡി വാക്സിനുകൾക്കാണ് അനുമതി ന്യൂഡൽഹി: കുട്ടികൾക്കായുള്ള മൂന്ന് വാക്സീനുകൾക്ക് അടിയന്തര ഉപയോഗ അനുമതി നൽകി ഡിസിജിഐ (ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ). കൊവാക്സിൻ, കോർബെവാക്സ്, സൈക്കോവ് – ഡി വാക്സിനുകൾക്കാണ് അനുമതി. 6 വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കൊവാക്സിൻ നൽകാനും 5 വയസു മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് കോർബൈ വാക്സിനും നൽകാനാണ് അനുമതി നൽകിയിരിക്കുന്നത്. 12 വയസിന് മുകളിലുള്ളവർക്ക് സൈക്കോവ്

Read More
archive covid-19

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട കോവിഡ് സാഹചര്യമില്ല; ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

നിലവിൽ കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നതെന്നും മന്ത്രി അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട കോവിഡ് സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. നിലവിൽ കൊച്ചിയില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും കേസുകള്‍ വര്‍ധിക്കുന്നതെന്നും മന്ത്രി അറിയിച്ചു. തുടര്‍ച്ചയായി അവലോകന യോഗങ്ങള്‍ ചേര്‍ന്ന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാക്‌സിനേഷൻ സംബന്ധിച്ച് ശക്തമായ ബോധവത്കരണം നടത്തുമെന്ന്

Read More
archive covid-19

കോവിഡ് വ്യാപനം ; ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. വൈകിട്ട് അഞ്ച് മണിക്കാണ് യോഗം .കോവിഡ് രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള യോഗത്തിൽ നിലവിലുളള കോവിഡ് രോഗികളുടെ എണ്ണമടക്കമുള്ള വിഷയങ്ങളും ചർച്ചയാകും. 145K Share Facebook

Read More