റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗം ആഗസ്ത് 28 ന്
രാജ്യത്തെ ഏറ്റവും വലിയ നികുതി ദായകരായ റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് 28 നു നടക്കും. ആഗസ്റ്റ് 5 നു പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ റിലയന്‍സ് രാജ്യത്തിനു നികുതി നല്‍കിയത് 5 ലക്ഷം കോടി രൂപയാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 171 പേറ്റന്റ്കള്‍ക്കാണ് റിലയന്‍സ് അപേക്ഷിച്ചത് . അതില്‍ 141 എണ്ണം നേടാനായി. 3001 കോടി രൂപ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പദ്ധതികള്‍ക്ക് വേണ്ടി ചെലവഴിച്ചു . 1000 ലധികം ഗവേഷകരും