ഏപ്രിലിൽ കേരളത്തിലെ 1.11 ലക്ഷം പുതിയ മൊബൈൽ വരിക്കാരിൽ 76,000 വരിക്കായും നേടി ജിയോ മുന്നിൽ
ജിയോ എയർഫൈബർ 82% വിപണി വിഹിതത്തോടെ ഫിക്സഡ് വയർലെസ് ആക്സസിൽ മുന്നിൽ; സജീവ ഉപഭോക്താക്കളുടെ എണ്ണത്തിൽ വളർച്ചയുള്ള ഏക ടെലികോം കമ്പനിയായി ജിയോ കൊച്ചി; റിലയൻസ് ജിയോ കേരളത്തിൽ ശക്തമായ വളർച്ച തുടരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025 ഏപ്രിലിൽ 76,000 പുതിയ മൊബൈൽ വരിക്കാരെ ചേർത്തുകൊണ്ട് പുതിയ വരിക്കാരുടെ എണ്ണത്തിൽ ജിയോ മുന്നിലെത്തി. കേരളത്തിലെ മൊത്തം പുതിയ വരിക്കാരുടെ എണ്ണം ഏപ്രിൽ മാസത്തിൽ 1.11 ലക്ഷം