breaking-news

Category Added in a WPeMatico Campaign

breaking-news Kerala

ശിരോവസ്ത്രവിവാദത്തിൽ സ്കൂളിന് തിരിച്ചടി; ഹർജി ഹൈക്കോടതി തള്ളി

കൊച്ചി :∙ സ്കൂളിൽ ഹിജാബ് (ശിരോവസ്ത്രം) ധരിക്കാൻ വിദ്യാർഥിക്ക് അനുമതി നൽകിയ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ (ഡിഡിഇ) ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. സംഭവം നടന്ന പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിച്ചുകൊണ്ട് സ്കൂളിൽ വരാൻ അനുവദിക്കണം എന്നായിരുന്നു എഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഡിഇ പുറപ്പെടുവിച്ച ഉത്തരവ്. ഹിജാബിന്റെ നിറവും ഡിസൈനും സ്കൂളിന്

Read More
breaking-news

താമരശ്ശേരിയിൽ ഒൻപത് വയസുകാരിയുടെ മരണം ചികിത്സാ പിഴവ് തന്നെ; അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി മാതാവ്

കോ​ഴി​ക്കോ​ട്: താമരശ്ശേരിയിൽ ഒ​ന്‍​പ​തു​കാ​രി അ​ന​യ​യു​ടെ മ​ര​ണം ചി​കി​ത്സാ പി​ഴ​വു​മൂ​ലം ത​ന്നെ​യെ​ന്ന് അ​മ്മ. ഇ​തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. നേ​ര​ത്തെ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ള്‍ പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലൂ​ടെ തെ​ളി​ഞ്ഞു. ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ വേ​ണ്ട രീ​തി​യി​ല്‍ ശ്ര​ദ്ധി​ച്ചി​ല്ല. പ്രാ​ഥ​മി​ക ചി​കി​ത്സ പോ​ലും കൃ​ത്യ​മാ​യി ന​ല്‍​കി​യി​ല്ല. ത​ലേ​ന്ന് വ​രെ ആ​രോ​ഗ്യ​വ​തി​യാ​യി​രു​ന്ന മ​ക​ളാ​ണ് അ​ടു​ത്ത ദി​വ​സം മ​രി​ക്കു​ന്ന​ത്. അ​ന്ന് കു​ട്ടി​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണം. മ​ര​ണ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​നും പ​രാ​തി ന​ല്‍​കു​മെ​ന്നും കു​ട്ടി​യു​ടെ അ​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More
breaking-news lk-special

കേരളത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റുഡിയോയായി മാറാൻ എസ്.ഡി സ്കേപ്സ്; സ്റ്റീഫൻ ദേവസ്വിയുടെ പുതിയ സംരംഭത്തിന് നാളെ തുടക്കം

മന്ത്രി പി രാജീവ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യും കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റുഡിയോയുമായി സം​ഗീതജ്ഞൻ സ്റ്റീഫൻ ദേവസ്വി. സ്റ്റീഫൻ ദേവസ്വിയുടെ പുതിയ സംരംഭമായ എസ്.ഡി സ്കേപ്സ് സ്റ്റുഡിയോ 18ന് പ്രവർത്തനം ആരംഭിക്കും. വ്യവസായ മന്ത്രി പി.രാജീവ് രാവിലെ 11ന് ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് നടക്കുന്ന ചടങ്ങിൽ നടൻ മോഹൻലാലും മറ്റ് സിനിമ താരങ്ങളും മുഖ്യാതിഥികളാകും . നോർത്ത് കളമശ്ശേരി സുന്ദര​ഗിരിയിൽ പ്രവർത്തനം ആരംഭിക്കുന്ന സ്റ്റുഡിയോ കേരളത്തിലെ ഏറ്റവും വിപുലീകരിച്ചതും വിശാലമായ സൗകര്യത്തോടെയുമാണ് ഒരുങ്ങുന്നത്. നാനൂറിന്

Read More
breaking-news Kerala

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിക്കുന്നു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അടക്കമുള്ളവര്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. അറ്റകുറ്റപണിക്കുശേഷം ചെന്നൈയിൽ നിന്നും എത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു. സാധാരണയായി അഞ്ചുമണിക്ക് തുറക്കുന്ന നട ഇന്ന് നാലു മണിക്ക് തന്നെ തുറക്കുകയായിരുന്നു. സ്വര്‍ണപ്പാളികള്‍ ഘടിപ്പിക്കുന്നതിനായാണ് നട നേരത്തെ തുറന്നത്. നടതുറന്നശേഷം സ്വര്‍ണപ്പാളികള്‍ ശബരിമല ശ്രീകോവിലിന്‍റെ മുന്നിൽ ഇരുവശങ്ങളിലുമായുള്ള

Read More
breaking-news

സി.ഐഎസ്.എഫ് ഉദ്യോ​ഗസ്ഥർ സ‍ഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; 15 പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ​ഗുരുതരം

കൊച്ചി: സി.ഐഎസ്.എഫ് ഉദ്യോ​ഗസ്ഥർ സ‍ഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. 15 പേർക്ക് പരിക്കേറ്റു. രണ്ട് ഉദ്യോ​ഗസ്ഥരുടെ നില ​ഗുരതരമാണ്. വിമാനത്താവള ഡ്യൂട്ടിക്കായി പോകവെയാണ് ​ഗോൾഫ് ക്ലബിന് സമീപത്ത് വച്ച് വാഹനം അപകടത്തിൽപ്പെടുന്നത്. കരിയാട് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകവെയാണ് ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിയുന്നത്. വിമാനത്താവളത്തിന് ഒരു കിലോമീറ്റർ മുന്നേയായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ഊർജിതമാക്കുകയും ഉദ്യോ​ഗസ്ഥരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 145K Share Facebook

Read More
breaking-news

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ ഒരാഴ്ച മഴ

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനും, അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. നാളെയോടെ ഇത് തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള-കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായും ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും; തുടർന്നുള്ള 48 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി വീണ്ടും ശക്തി പ്രാപിക്കാനും സാധ്യത. കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത 7 ദിവസം നേരിയ/ ഇടത്തരം മഴയ്‌ക്കോ / ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യത. ഒക്ടോബർ 17 മുതൽ 23 വരെ ഒറ്റപ്പെട്ട

Read More
breaking-news

ഉണ്ണി കൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ: കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ മോഷണ കേസില്‍ പ്രതിയായ ഉണ്ണി കൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത് തെളിവ് നശിപ്പിക്കാനും തൊണ്ടിമുതല്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനും അവസരം നല്‍കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ .തികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പോറ്റിയെ പോറ്റിവളര്‍ത്തിയവരെയും കണ്ടെത്തണം. ഇയാളില്‍ നിന്ന് ആനുകൂല്യം പറ്റിയവര്‍ ആരെല്ലാം? എഫ് ഐ ആറില്‍നിന്ന് തന്നെ ഗൂഢാലോചന വ്യക്തമാണ്. ഒരാള്‍ക്ക് മാത്രമായി ഗൂഢാലോചന നടത്താന്‍ സാധ്യമല്ല. ദേവസ്വം ബോര്‍ഡിനും മോഷണത്തില്‍ ഉത്തരവാദിത്തമുണ്ട്. അവരെയും പ്രതികളാക്കി അറസ്റ്റ് ചെയ്യണം.

Read More
breaking-news

ഭാരതം നമ്മുടെ അമ്മയെന്ന് ഔസേപ്പച്ചൻ ; ബി.ജെ.പി വേദിയിലെത്തി

തൃശൂർ: സംഗീത സംവിധായകൻ ഔസേപ്പച്ചനും രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീൻ അലിയും തൃശ്ശൂരിൽ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ നയിച്ച വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്തു. ‘ഭാരതം നമ്മുടെ അമ്മയാണ്, നമ്മുടെ രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണം’ എന്ന് ഔസേപ്പച്ചൻ പറഞ്ഞു. രാജ്യത്തിൻ്റെ വളർച്ചയ്ക്ക് വേണ്ടി പ്രയത്നിക്കുന്ന ആളെന്നാണ് ബി ഗോപാലകൃഷ്ണനെ അദ്ദേഹം വിശേഷിപ്പിച്ചത്. പോസിറ്റീവ് രാഷ്ട്രീയം ഇഷ്ടപ്പെടുന്നതുകൊണ്ടാണ് താൻ വേദിയിലെത്തിയതെന്ന് ഫക്രുദ്ദീൻ അലിയും വ്യക്തമാക്കി. 145K Share Facebook

Read More
breaking-news gulf

ഗൂഗിളിന് പിന്നാലെ വമ്പൻ പദ്ധതിയുമായി ലുലു ഗ്രൂപ്പും വിശാഖപട്ടണത്തേക്ക്; ലുലുവിന്റെ ഷോപ്പിങ്ങ് മാൾ പദ്ധതി ആന്ധ്ര സർക്കാർ അംഗീകരിച്ചു

യാഥാർത്ഥ്യമാകുന്നത് 1,222 കോടി രൂപയുടെ പദ്ധതി; ലുലുവിന്റെ പുതുക്കിയ ലീസ് നിബന്ധനകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി വിശാഖപട്ടണം : ഇന്ത്യയിലെ ആദ്യ എഐ ഹബ്ബും ഡിജിറ്റൽ ഡേറ്റാ സെന്ററും വിശാഖപട്ടണത്ത് യാഥാർത്ഥ്യമാക്കുമെന്ന ഗൂഗിളിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആന്ധ്രാപ്രദേശിൽ വൻ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. റീട്ടെയ്ൽ എൻടർടൈൻമെന്റ് ടൂറിസം രംഗത്തെ സമഗ്ര മുന്നേറ്റങ്ങൾക്കുള്ള ആന്ധ്ര സർക്കാർ നീക്കങ്ങൾക്ക് പിന്തുണയുമായി 1222 കോടി രൂപയുടെ ഷോപ്പിങ്ങ് മാളാണ് യാഥാർത്ഥ്യമാകുന്നത്. ഇതിനുള്ള ലുലുവിന്റെ പുതുക്കിയ ലീസ് നിബന്ധനകള്‍ അംഗീകരിച്ച് സര്‍ക്കാര്‍

Read More
breaking-news Kerala

അമലിന്റെ ഹൃദയം അജ്മലിൽ തുടിച്ചു; ഹൃദയപൂർവം വീണ്ടും ലിസി ഹോസ്പിറ്റൽ

കൊച്ചി: ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അജ്മലിനെ വെൻറിലേറ്ററിൽ നിന്നും മാറ്റി. ആരോഗ്യ നില തൃപ്തികരം.അമലിന്റെ ഹൃദയം അജ്മലിൽ സ്പന്ദിച്ചു തുടങ്ങി. മലപ്പുറം സ്വദേശിയാണ് അജ്മൽ (33). കഴിഞ്ഞ ജനുവരിയിൽ പ്രവാസ ജീവിതത്തിനിടെ അജ്മലിന് (33) ഗുരുതര ഹൃദയാഘാതം സംഭവിച്ചത്. ഹൃദയം മാറ്റിവയ്‌ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനാലാണ് അജ്മൽ ലിസി ആശുപത്രിയിൽ എത്തിയത്. അങ്ങനെ അമലിന്റെ ഹൃദയം അജ്മലിൽ എത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ഹൃദയവുമായി ആംബുലൻസ് ആഭ്യന്തര വിമാനത്താവളത്തിലെത്തി. അവിടെ നിന്ന്

Read More