breaking-news

Category Added in a WPeMatico Campaign

breaking-news

നവി മുബൈയിൽ ഫ്ലാറ്റിൽ തീപിടിത്തം; മലയാളികൾ ഉൾപ്പെടെ 4 പേർക്ക് അന്ത്യം

മുബൈ: നവി മുബൈയിലെ വാഷിൽ ഫ്ലാറ്റിന് തീപിടിച്ച് ഏഴ് വയസുള്ള കുട്ടിയുൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മൂന്ന് പേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദർ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികൾ. വാഷിയിലെ സെക്ടർ 14ലെ റഹേജ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. അർധരാത്രി 12.40ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടകാരണം ഷോർട്ട് സർക്യൂട്ട് മൂലം എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിന്റെ പത്താം നിലയിൽ

Read More
breaking-news

കാനഡയിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും’; പ്രധാനമന്ത്രി മാർക്ക് കാർണി

ഇസ്രയേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും കാർണി പറഞ്ഞു. ഗാസ സംഘർഷം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു കാർണിയുടെ ഉത്തരം. 145K Share Facebook

Read More
breaking-news

ഒ​ല ഇ​ല​ക്ട്രി​ക്‌​സി​ലെ എ​ഞ്ചി​നീ​യ​ര്‍ ജീ​വ​നൊ​ടു​ക്കി​യ സംഭവം; ഭ​വി​ഷ് അ​ഗ​ര്‍​വാ​ളി​നെ​തി​രെ കേ​സ്

ബം​ഗു​ളൂ​രു: ഒ​ല ഇ​ല​ക്ട്രി​ക്‌​സി​ലെ എ​ഞ്ചി​നീ​യ​ര്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഒ​ല സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഭ​വി​ഷ് അ​ഗ​ര്‍​വാ​ളി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഭ​വി​ഷി​നെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റ​ത്തി​നാ​ണ് ബം​ഗു​ളൂ​രു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഒ​ല സീ​നി​യ​ര്‍ ഓ​ഫീ​സ​ര്‍ സു​ബ്ര​ത കു​മാ​ര്‍ ദാ​സി​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ര്‍ 28നാ​ണ് കോ​റ​മം​ഗ​ല​യി​ലു​ള​ള ഒ​ല ഇ​ല​ക്ട്രി​ക്‌​സി​ലെ ഹോ​മോ​ലോ​ഗേ​ഷ​ന്‍ എ​ഞ്ചി​നീ​യ​ര്‍ കെ. ​അ​ര​വി​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​ത്. പി​ന്നാ​ലെ 28 പേ​ജു​ള്ള അ​ര​വി​ന്ദി​ന്‍റെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പു​റ​ത്തു​വ​ന്നി​രു​ന്നു. അ​തി​നു​പി​ന്നാ​ലെ​യാ​ണ് ഭ​വി​ഷ് അ​ഗ​ര്‍​വാ​ളി​നും സു​ബ്ര​ത് കു​മാ​റി​നു​മെ​തി​രെ കേ​സെ​ടു​ത്ത​ത്. ബം​ഗു​ളൂ​രു​വി​ലെ ചി​ക്ക​ല​സാ​ന്ദ്ര​യി​ലെ വ​സ​തി​യി​ല്‍ അ​ര​വി​ന്ദി​നെ (38) വി​ഷം ക​ഴി​ച്ച

Read More
breaking-news

ജി.​സു​ധാ​ക​ര​ൻ സി​പി​എം വേ​ദി​യി​ലേ​ക്ക്

ആ​ല​പ്പു​ഴ: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ ജി.​സു​ധാ​ക​ര​ൻ സി​പി​എം വേ​ദി​യി​ലേ​ക്ക്. ഇ​ന്ന് കു​ട്ട​നാ​ട്ടി​ൽ ന​ട​ക്കു​ന്ന വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ സ്മാ​ര​ക പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ക. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് സു​ധാ​ക​ര​നെ പാ​ർ​ട്ടി പ​രി​പാ​ടി​യി​ലേ​ക്ക് ആ​ല​പ്പു​ഴ​യി​ലെ നേ​തൃ​ത്വം ക്ഷ​ണി​ക്കു​ന്ന​ത്. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. നേ​തൃ​ത്വ​വു​മാ​യി പ​ര​സ്യ പോ​രി​ലേ​ക്ക് ക​ട​ന്ന ജി.​സു​ധാ​ക​ര​നെ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ എ​ത്തി നേ​താ​ക്ക​ൾ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സി.​എ​സ്.സു​ജാ​ത​യും ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റും നേ​രി​ട്ടെ​ത്തി​യാ​യി​രു​ന്നു പ​രി​പാ​ടി​ക്ക് ക്ഷ​ണി​ച്ച​ത്. 145K Share

Read More
breaking-news

​ഉണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി വ​ട്ടി​പ്പ​ലി​ശ​ക്കാ​ര​ൻ; നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി വ​ട്ടി​പ്പ​ലി​ശ​ക്കാ​ര​നെ​ന്ന് സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ൾ എ​സ്ഐ​ടി സം​ഘ​ത്തി​ന് ല​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്ഐ​ടി സം​ഘം ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ആ​ധാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി. നി​ര​വ​ധി പേ​രു​ടെ ഭൂ​മി പോ​റ്റി സ്വ​ന്തം പേ​രി​ലാ​ക്കി​യ​തി​നു​ള്ള തെ​ളി​വും ല​ഭി​ച്ചു. 2020നു​ശേ​ഷ​മാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഭൂ​മി​യു​ടെ ആ​ധാ​രം ഈ​ടാ​യി വാ​ങ്ങി​കൊ​ണ്ട് വ​ട്ടി​പ്പ​ലി​ശ​ക്ക് പ​ണം ന​ൽ​കി തു​ട​ങ്ങി​യ​ത്. നി​ര​വ​ധി പേ​രു​ടെ ഭൂ​മി​യാ​ണ് ഇ​തി​ലൂ​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ത​ന്‍റെ​യും പേ​രി​ലേ​ക്ക് മാ​റ്റി​യ​ത്.

Read More
breaking-news

സുന്ദര​ഗിരി കൂടുതൽ സുന്ദരമാകട്ടെ; പിയാനോ വായിച്ച് സ്റ്റീഫൻ ദേവസിയുടെ സ്റ്റുഡിയോ ഉദ്ഘാടനവേദിയിൽ തിളങ്ങി മോഹൻലാൽ

കൊച്ചി: സം​ഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ പുതിയ സംരംഭമായ എസ്.ഡി സ്കേപ്സ് സ്റ്റുഡിയോ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. വ്യവസായ മന്ത്രി പി.രാജീവ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം, സുന്ദര​ഗിരി എന്നിങ്ങനെ രണ്ട് സ്റ്റുഡിയോകളാണ് എസ്.ഡി സ്കേപ്പ്സിലൂടെ തുടങ്ങിയത്. ഒറ്റപ്പാലം സ്റ്റുഡിയോയുടെ നാമകരണം പ്രഖ്യാപനം നടൻ രമേഷ് പിഷാരടിയും സുന്ദരഗിരി ⁠സ്റ്റുഡിയോയുടെ നാമകരണ പ്രഖ്യാപനം കളമശ്ശേരി ന​ഗരസഭ മുൻ ചെയർമാൻ ജമാൽ മണക്കാടനും നിർവഹിച്ചു. ഉച്ച കഴിഞ്ഞ് നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയായി. മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, നിർമ്മാതാവ്

Read More
breaking-news

സംസ്ഥാനത്ത് തുലാവർഷക്കെടുതി രൂക്ഷം; കട്ടപ്പനയിൽ ഉരുൾപ്പൊട്ടി; കുമളിയിൽ വീടുകളിൽ വെള്ളം കയറി

കൊച്ചി:സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിൽ ശാഖമായ മഴയാണ് ലഭിക്കുന്നത്. കട്ടപ്പന കുന്തളംപാറയിൽ ഉരുൾപ്പൊട്ടി. കുമളിയിൽ വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ ഇടുക്കി കൂട്ടാറിൽ നിന്നും ഒരു ട്രാവലർ ഒഴുകിപ്പോയി. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്‌. മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 75 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. 1063 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നത്. നിലവില്‍ ഡാമിലെ ജലനിരപ്പ് 138.25 അടിയാണ്. മുല്ലപ്പെരിയാറിലെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍

Read More
breaking-news

ഏറന്നൂര്‍ മനയിൽ പ്രസാദ് ഇഡി ശബരിമലയിലെ മേൽശാന്തി; എംജി മനു മാളികപ്പുറം മേൽശാന്തി

വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. ശബരിമലയിലെ മേൽശാന്തിയായി തൃശൂര്‍ ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡിയെ തിരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ പൂജാരിയാണ് പ്രസാദ് ഇ ഡി. പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് നറുക്കെടുത്തത്. 14 പേരില്‍ നിന്നാണ് പ്രസാദിനെ തിരഞ്ഞെടുത്തത്. പട്ടികയിലെ ഒന്‍പതാമത്തെ പേരുകാരനാണ് ഇദ്ദേഹം. മൂന്നാം തവണയാണ് ഇയാൾ മേൽശാന്തിക്കായി അപേക്ഷിച്ചത്. അതേസമയം

Read More
breaking-news

സ​ജി​ത വ​ധം: ചെ​ന്താ​മ​ര​യ്ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം

പാ​ല​ക്കാ​ട്: നെ​ന്മാ​റ പോ​ത്തു​ണ്ടി സ​ജി​ത കൊ​ല​ക്കേ​സി​ല്‍ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ ചെ​ന്താ​മ​ര​യ്ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം. മൂ​ന്ന് വ​കു​പ്പു​ക​ളി​ലാ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ്ക്കു പു​റ​മേ നാ​ലേ​കാ​ൽ ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. എ​ല്ലാ ശി​ക്ഷ​യും ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് കെ​ന്ന​ത്ത് ജോ​ര്‍​ജ് വി​ധി​ച്ചു. കൊ​ല​പാ​ത​ക​ത്തി​നും അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നു​മാ​ണ് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി ചെ​ന്താ​മ​ര​യ്ക്കു വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം. അ​തേ​സ​മ​യം കേ​സ്

Read More
breaking-news

ക്യാമറ മമ്മൂട്ടിയുടെ കൈകളിൽ; ഫ്രെയിമിൽ എം.എ. യൂസഫലിയും; മലയാളത്തിൻ്റെ അഭിമാന താരങ്ങൾ ലണ്ടനിൽ ഒരുമിച്ച്

മലയാളത്തിൻ്റെ മെഗാതാരം മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ലണ്ടനിൽ കണ്ടുമുട്ടി. ലണ്ടനിലെ ഡേവിസ് സ്ട്രീറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഒരുമിച്ച് ഏറെനേരം ചിലവഴിച്ച ഇരുവരുടെയും കുടുംബങ്ങളും കൂടെയുണ്ടായിരുന്നു. തുടർന്ന് മമ്മൂട്ടി തൻ്റെ ക്യാമറയിൽ പ്രിയപ്പെട്ട യൂസഫലിയുടെ ഫോട്ടോകളെടുക്കാനും മറന്നില്ല. 145K Share Facebook

Read More