breaking-news

Category Added in a WPeMatico Campaign

breaking-news Kerala

ശബരിമല സ്വർണ്ണക്കൊള്ള: എല്ലാം ദേവസ്വം ബോർഡിന്റെ അറിവോടെ,കേസിൽ അഴിമതി നിരോധന വകുപ്പും ചേർത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എൻ. വാസുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തതായി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു. ഹൈക്കോടതി നൽകിയ നിർദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നാണ് സൂചന. ഇതോടെ കേസ് റാന്നി കോടതിയിൽ നിന്ന് കൊല്ലം വിജിലൻസ് കോടതിയിലേക്കും മാറും. അഴിമതി നിരോധന വകുപ്പ് ഉൾപ്പെടുത്തിയത് മൂലം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇനി കേസ്

Read More
breaking-news

ചെങ്കോട്ടയിലെ സ്ഫോടനം; നിർണ്ണായക കണ്ടെത്തൽ, അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യം കണ്ടെത്തി

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിൽ നിർണ്ണായക കണ്ടെത്തൽ. സ്ഥലത്ത് അമോണിയം നൈട്രേറ്റ് കണ്ടെത്തി. സൈനിക നിലവാരത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് രാസ പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നത് ഫോറൻസിക് പരിശോധനയ്ക്കുശേഷം മാത്രമേ വ്യക്തമാകൂ. സ്ഫോടനം നടത്തിയ കശ്മീരിലെ പുൽവാമ സ്വദേശി ഡോ. ഉമർ സംഭവം നടന്നതിന് ശേഷം പതിനൊന്ന് മണിക്കൂർ ഡൽഹിയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. കൊണാട്ട് പ്ലേസിലേക്കും ഇയാൾ പോയതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഫരീദാബാദിൽ നടന്ന അറസ്റ്റുകളുടെ വിവരം അറിഞ്ഞതോടെ ഉമർ പരിഭ്രാന്തനാവുകയായിരുന്നു. ഇല്ലെങ്കിൽ

Read More
breaking-news gulf

അബുദാബി കിരീടാവകാശിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇന്നലെ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക വികസന പങ്കാളിത്വങ്ങൾ കൂടുതൽ വിപുലമാക്കാൻ ചർച്ചയിൽ ധാരണയായി. കൂടുതൽ നിക്ഷേപപദ്ധതികൾക്ക് വഴിതുറക്കുന്ന ചർച്ചകൾക്കും തീരുമാനമായി. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫീസ് ചെയർമാനുമായ സൈഫ് സയീദ് ഗൊബഷ്, മന്ത്രി സജി ചെറിയാൻ,

Read More
breaking-news gulf

9 മാസം കൊണ്ട് 6 ബില്യൺ ഡോളർ വരുമാന നേട്ടം; മികച്ച വളർച്ചാനിരക്കുമായി ലുലു റീട്ടെയ്ൽ, വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് എം.എ യൂസഫലി

അബുദാബി : നൂതന ഹൈപ്പർമാർക്കറ്റുകൾ, ഉപഭോക്താക്കളുടെ മികച്ച സാന്നിദ്ധ്യം, ഇ കൊമേഴ്സ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ മികവ് എന്നിവയിലൂടെ ഉയർന്ന ലാഭവർധനവുമായി ലുലു റീട്ടെയ്ൽ. മൂന്ന് സാമ്പത്തിക പാതങ്ങളിലുമായി 7.5 ശതമാനം ലാഭവർധനവ്, 1447 കോടി രൂപയുടെ (163 മില്യൺ ഡോളർ) ലാഭം ലുലു റീ‌ട്ടെയ്ൽ നേടി.16806 കോടി രൂപയുടെ (1896 മില്യൺ ഡോളർ) വരുമാനം മൂന്നാം സാമ്പത്തിക പാതത്തിൽ ലഭിച്ചു. ഇക്കഴിഞ്ഞ 9 മാസത്തിനിടെ 53,220 കോടി രൂപയുടെ ( 6 ബില്യൺ ഡോളർ) വരുമാനമാണ് ലഭിച്ചത്.

Read More
breaking-news

ഡൽഹി സ്ഫോടനം; രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ന് വൈകിട്ട് 6:55നും 6:56 നും ഇടയിലായിരുന്നു ഡൽഹിയിൽ സ്ഫോടനം നടന്നത്. നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ലാൽ കില മെട്രോ സ്റ്റേഷൻ ഗേറ്റ് ഒന്നിന് സമീപമാണ് സ്ഫോടനം നടന്നത്. എട്ട് വാഹനങ്ങൾ സ്ഫോടനത്തിൽ കത്തി നശിച്ചു. 7:29 ഓടെ തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തിന് കാരണം സി‌എൻ‌ജി സിലിണ്ടറാണെന്ന് പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ ജാ​ഗ്രതാ നിർദേശം

Read More
breaking-news

അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കാ​ര​ഞ്ചെ​ടു സ്വ​ദേ​ശി​നി​യാ​യ രാ​ജ്യ​ല​ക്ഷ്മി യാ​ർ​ല​ഗ​ദ്ദ(23) ആ​ണ് മ​രി​ച്ച​ത്. ന​വം​ബ​ർ ഏ​ഴി​ന് ടെ​ക്സ​സി​ലെ താ​മ​സ​സ്ഥ​ല​ത്താ​ണ് രാ​ജ്യ​ല​ക്ഷ്മി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ടെ​ക്സ​സ് എ&​എം യൂ​ണി​വേ​ഴ്സി​റ്റി-​കോ​ർ​പ്പ​സ് ക്രി​സ്റ്റി​യി​ൽ നി​ന്ന് അ​ടു​ത്തി​ടെ ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഇ​വ​ർ ജോ​ലി തേ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി രാ​ജ്യ​ല​ക്ഷ്മി​ക്ക് ക​ടു​ത്ത ചു​മ​യും നെ​ഞ്ച് വേ​ദ​ന​യു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു ചൈ​ത​ന്യ വൈ​വി​കെ പ​റ​ഞ്ഞു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​യു. 145K Share Facebook

Read More
breaking-news

ബോളിവുഡ് നടൻ ധർമേന്ദ്ര ഗുരുതരാവസ്ഥയിൽ

മുംബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര ഗുരുതരാവസ്ഥയിൽ. ആരോ​ഗ്യനില മോശമായതിനെത്തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ശ്വാസതടസ്സത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 90 വയസ്സിനടുത്ത് പ്രയമുള്ള ഇദ്ദേഹം ഏപ്രിലില്‍ നേത്രപടലം മാറ്റിവെക്കല്‍ ശസ്ത്രക്രിയയക്കും വിധേയനായിരുന്നു. 1960-ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെ ധര്‍മേന്ദ്ര അരങ്ങേറ്റം കുറിച്ചു. , ഹിന്ദി ഭാഷാ ചിത്രമാണ് ദിൽ ഭി തേരാ ഹം ഭീ തേരെ, കൻവർ കലാ മന്ദിറിന് വേണ്ടി ബിഹാരി മസന്ദ് നിർമ്മിച്ച് അർജുൻ ഹിംഗോറാണി

Read More
breaking-news

രാജ്യതലസ്ഥാനത്ത് വൻ സ്ഫോടനം; ചെങ്കോട്ടക്ക് സമീപം രണ്ട് കാറുകൾ പൊട്ടിത്തെറിച്ചു, ഒമ്പതുപേർ കൊല്ലപ്പെട്ടു

ഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്ക് പറ്റിയിട്ടുണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. ലാൽകില മെട്രോ സ്റ്റേഷനടുത്താണ് രണ്ട് കാറുകൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ നിർത്തിയിട്ട ഇലക്ട്രിക് റിക്ഷകളും സ്കൂട്ടറുകളും തകർന്നിട്ടുണ്ട്. 8 വാഹനങ്ങൾക്ക് തീപ്പിടിച്ചിട്ടുണ്ട്.നിലവിൽ എൻഐഎ അടക്കമുള്ള കേന്ദ്ര അന്വേഷണ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. എൻഎസ്ജിയും ഡോ​ഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. തലസ്ഥാനത്ത് അതിജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചെങ്കോട്ടയ്ക്കടുത്ത മെട്രോ സ്റ്റേഷനു പൊട്ടിത്തെറി ആസൂത്രിതമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. 145K

Read More
breaking-news

അഡ്വ. ആൻറണി രാജു എംഎൽഎയുടെ മാതാവ് അന്തരിച്ചു

തിരുവനന്തപുരം : എംഎൽഎ അഡ്വ. ആന്റണി രാജുവിന്റെ മാതാവ് പൂന്തുറ സരോജാ മന്ദിരത്തിൽ ലൂർദ്ദമ്മ (98) അന്തരിച്ചു. പരേതനായ എസ്. അൽഫോൻസ് ആണ് ഭർത്താവ്. മറ്റു മക്കൾ സരോജഗോമസ്, എ ജെ വിജയൻ, പ്രസന്ന പീറ്റർ, എ ജെസെൽവിൻ, വിമല സ്റ്റാൻലി, സതീഷ് അൽഫോൻസ്, സാം അൽഫോൻസ്. മരുമക്കൾ റിച്ചാർഡ് ഗോമസ്, ഏലിയാമ്മ വിജയൻ, ഗ്രേസി രാജു, പീറ്റർ ഐ എ, ലാലി സെൽവിൻ, അഡ്വക്കേറ്റ് ജോസ് സ്റ്റാൻലി, ജൂഡിറ്റ് സതീഷ്, ഷൈനി സാം. മൃതസംസ്കാരം നവംബർ

Read More
breaking-news

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളെല്ലാം കമ്മിഷന്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉച്ചയക്ക് 12 ന് നടത്തിുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാകുക. കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ന​ഗരസഭയിലെ 36 ഇടത്തൊഴികെ 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടത്. 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് ഡിസംബറില്‍ വോട്ടെടുപ്പ് നടക്കുക. മുന്‍പ് 21,900 ആയിരുന്ന ആകെ വാർഡുകളുടെ എണ്ണം വാർഡുവിഭജനത്തിനു ശേഷം 23,612 ആയിട്ടുണ്ട്. എൽഡിഎഫ് യുഡിഎഫ് മുന്നണികൾ നേരത്തേ തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടുണ്ടെന്നാണ്

Read More