breaking-news

Category Added in a WPeMatico Campaign

breaking-news career Kerala

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് സഹായ വാഗ്ദാനവുമായിലോക ബാങ്ക്; മികവിന്റെ കേന്ദ്രങ്ങളുമായി സഹകരിക്കുമെന്ന് ഒ.ഇ.സി.ഡി

കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നടത്തിവരുന്ന പ്രവർത്തനങ്ങളെ ലോക ബാങ്ക് പ്രതിനിധി സംഘം പ്രകീർത്തിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല / നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിൽ ലോകബാങ്ക് കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു. സംസ്ഥാനത്ത് നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾ പദ്ധതി രാജ്യാന്തര നിലവാരത്തിൽ ഉള്ളതാണെന്ന് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് , ടെക്നോളജി ആൻഡ് ഇന്നോവേഷൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഇൻസ്റ്റിറ്റ്യൂട്ട്

Read More
breaking-news Kerala

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനു ഇന്ന് തുടക്കം

കൊച്ചി: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിലുമായി ചേർന്ന് സംഘടിപ്പിക്കുന്ന രാജ്യാന്തര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് ഇന്ന് തുടക്കം. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (CUSAT) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബോസ്റ്റൺ കോളജിലെ പ്രൊഫ. ഫിലിപ്പ് ജി. അൽബാഷ് മുഖ്യപ്രഭാഷണം നടത്തും. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ, വ്യവസായമന്ത്രി

Read More
breaking-news Business

അന്താരാഷ്ട്ര നിക്ഷേപക സംഗമം: യു.എ. ഇ പ്രത്യേക സംഘത്തെ അയക്കും; ലോജിസ്റ്റിക്സ്, ഭക്ഷ്യ മേഖലകളിൽ നിക്ഷേപത്തിന് താൽപര്യമറിയിച്ചു

ദുബായ് ഇൻവെസ്റ്റർ മീറ്റിന് തുടക്കമായി അബുദാബി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്) ത്തിൽ പങ്കെടുക്കുന്നതിന് യു.എ.ഇ പ്രത്യേക സംഘത്തെ അയക്കും. സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം യു.എ.ഇ സ്വീകരിച്ചു. യു. എ. ഇ കാബിനറ്റ് മിനിസ്റ്റർ ഓഫ് ഇൻവെസ്റ്റ്മെൻ്റ് മുഹമ്മദ് ഹസൻ അൽ സുവൈദി, വ്യവസായ മന്ത്രി പി.രാജീവുമായി അബുദാബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Read More
breaking-news lk-special

വിവാദ നൃത്ത പരിപാടിക്ക് പിന്നാലെ കലൂർ സ്റ്റേഡിയത്തിന് ലക്ഷങ്ങളുടെ നാശനഷ്ടം ; പുൽത്തകിടി നശിച്ചു; വാഹനങ്ങൾ കയറ്റി ടർഫ് കുളമാക്കി; ഇപ്പോഴത്തെ അവസ്ഥ ഇതാണ്

കൊച്ചി: ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട കലൂരിലെ നൃത്തപരിപാടിയില്‍ സ്റ്റേഡിയത്തിന് ​ഗുരുതര കേടുപാടുകൾ. ഇന്ന് കലൂർ സ്റ്റേഡിയത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് , ഒഡിഷ മത്സരം നടക്കാനിരിക്കെയാണ് ടർഫ് അടക്കം തകരാറിലായിരിക്കുന്നത്.. ക്രമാതീതമായി ടർഫിലേക്ക് ആളുകളെ തള്ളികയറ്റിയാണ് കായികേതര പരിപാടി ഇവിടെ നടന്നത്. ഇതിന് പിന്നാലെ ടർഫിന് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിക്കുന്നത്. ഇന്ന് കളി നടക്കേണ്ട ടർഫിലെ പുൽത്തകിടി ഉണങ്ങി വരണ്ട നിലയിലാണ്. മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശോധനയിൽ ​ഗുരുതര കേടുപാടുകളും ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയിരുന്നു. വിവാദമായ മൃദം​ഗനാഥം നൃത്തപരിപാടി

Read More
breaking-news

പത്തനംതിട്ടയില്‍ സ്‌കൂള്‍ബസ് നിയന്ത്രണം വിട്ട് മറഞ്ഞു; വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവറിനും പരിക്ക്

പത്തനംതിട്ട: മൂക്കന്നൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിസാര പരിക്ക്. ജ്ഞാനഗുരുകുലം സ്‌കൂളിലെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. നിലവില്‍ അഞ്ചില്‍ അധികം കുട്ടികളാണ് ചികിത്സയിലുള്ളത്. നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. 145K Share Facebook

Read More
breaking-news Kerala

അന്‍വര്‍ പറഞ്ഞത് പച്ചക്കള്ളം; നിയമനടപടി സ്വീകരിക്കും: പി ശശി

തിരുവനന്തപുരം: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി.. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കി. പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അന്‍വര്‍ ഇന്ന് പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചത്. നിലനില്‍പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തന്റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് അന്‍വര്‍

Read More
breaking-news lk-special

നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ ‘സ​മാ​ധി’ മണ്ഡപം പൊളിക്കില്ല; പ്രതിഷേധം വ്യാപിച്ചതോടെ നടപടി തടഞ്ഞ് ആർ.ഡി.ഒ; സംഘർഷ സാധ്യത കണക്കിലെടുത്ത് പിൻവലിഞ്ഞ് പൊലീസ്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ ‘സ​മാ​ധി’ ക​ല്ല​റ തുറക്കില്ല. സമാധി മണ്ഡപം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സമാധി മണ്ഡപം പൊളിക്കേണ്ടതില്ലെന്ന് ആർ.ഡി.ഓ നിർദേശം. സ​മാ​ധി തു​റ​ക്കാ​ൻ പോ​ലീ​സ് സം​ഘം എ​ത്തി​യ​തി​നു പി​ന്നാ​ലെ സം​ഘ​ർ​ഷ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മു​ണ്ടാ​കു​മെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ന​ട​പ​ടി. അ​ദ്ദേ​ഹ​ത്തി​ൻറെ കു​ടും​ബ​ത്തി​ൻറെ ഭാ​ഗം കേ​ൾ​ക്കു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ സ​ബ് ക​ള​ക്ട​ർ ആ​ൽ​ഫ്ര​ഡ് അ​റി​യി​ച്ചു. നേ​ര​ത്തെ, സ​മാ​ധി​യി​ടം പൊ​ളി​ച്ച് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്യാ​നെ​ത്തി​യ സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തെ കു​ടും​ബാം​ഗ​ങ്ങ​ളും

Read More
breaking-news lk-special

നെയ്യാറ്റിൻകര ​ഗോപന്റെ സമാധി ദുരൂഹതയിൽ നേരറിയാൻ പൊലീസ് നീക്കം; സമാധി സ്ഥലം പൊളിക്കുന്നു; ആത്മഹത്യ ഭീഷണി മുഴക്കി പ്രതിഷേധിച്ച് മക്കൾ; എതിർപ്പുമായി സംഘടനകളും; ഫോറൻസിക് സംഘം സ്ഥലത്ത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദുരൂഹ സമാധിയിൽ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കാനൊരുങ്ങുന്ന പൊലീസ് നീക്കത്തിനെതിരെ എതിർപ്പുമായി കുടുംബം. കല്ലറയ്ക്ക് മുന്നിൽ കുത്തിയിരുന്നാണ് കുടുംബത്തിൻരെ പ്രതിഷേധം. കല്ലറ പൊളിക്കുന്നതിന് തടസം നിന്ന കുടുംബത്തെ പൊലീസ് ബലപ്രയോ​ഗത്തിലൂടെ മാറ്റി. കളക്ടറുടെ അനുമതി ലഭിച്ചതോടെ വൻ പൊലീസ് സന്നാഹത്തോടെ നെയ്യാറ്റിൻകര പൊലീസ് സംഘം എത്തിയത്. നെയ്യാറ്റിൻകര സ്വദേശിയായ ​ഗോപൻ സ്വാമിയെന്ന് വിളിക്കുന്ന ​ഗോപന്റെ മരണത്തിലാണ് ദുരൂഹത ഉയർന്നത്. അച്ഛൻ സമാധിയായെന്ന മക്കളുടെ പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ 11ന്

Read More
breaking-news lk-special

കേരളത്തിലെ പ്രവാസി വ്യവസായിയെ തേൻ കെണിയിൽ കുടുക്കാൻ ഒരുങ്ങിയത് മാസങ്ങൾ നീണ്ട പദ്ധതികൾക്കൊടുവിൽ; ഓൺലൈൻ ചാനൽ റിപ്പോർട്ടറും വ്യാജ വിവരാവകാശ പ്രവർത്തകനും മുഖ്യകണ്ണിയായി; ആസൂത്രകനെ പൊലീസ് പൊക്കിയത് നീണ്ട കാത്തിരിപ്പിനൊടുവിൽ

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ ഹണി ട്രാപ്പ് ആസൂത്രകൻ കഴിഞ്ഞ ദിവസം പിടിയിലായതോടെ നീതി ലഭിച്ചത് പ്രവാസി വ്യവസായിക്കും കുടുംബത്തിനും. പരവൂർ പീഡനക്കേസിലെ ഇരയുടെ പേര് ഉപയോ​ഗിച്ച് ​പ്രവാസി വ്യവസായിൽ നിന്ന് 16 കോടി തട്ടാൻ നടത്തിയ ആസൂത്രിത നീക്കമായിരുന്നു പൊളിഞ്ഞത്. ഇന്ത്യയിൽ തന്നെ ഇത്തരം ഒരു ഹണിട്രാപ് പ്ളാൻ ഇതാദ്യമായിട്ടായിരുന്നു. പീഡനക്കേസിൽ മുഖ്യപ്രതിചേർക്കുമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവാസിയെ നിരന്തരം ഭീക്ഷണിപ്പെടുത്തിയത്. തേൻ കെണിയാണെന്ന് മനസിലായ പ്രവാസി ഉടൻ തന്നെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട് നടത്തിയ

Read More
breaking-news India

കൂട്ടുകാരിയുടെ വീട് കാണാനെത്തി ദുരന്തത്തിൽ അവസാനിച്ചു; പീ​ച്ചി ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​റി​ൽ വീ​ണ പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു

തൃ​ശൂ​ർ: പീ​ച്ചി ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​റി​ൽ വീ​ണ പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. തൃ​ശൂ​ർ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി അ​ലീ​ന ആ​ണ് മ​രി​ച്ച​ത്.മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ല് പെ​ൺ​കു​ട്ടി​ക​ൾ ആ​ണ് പീ​ച്ചി ഡാ​മി​ന്‍റെ റി​സ​ർ​വോ​യ​റി​ൽ വീ​ണ​ത്. നാ​ല് പേ​രേ​യും നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. 16 വ​യ​സു​ള്ള നി​മ, ആ​ൻ​ഗ്രേ​സ്, അ​ലീ​ന , എ​റി​ൻ എ​ന്നി​വ​രാ​ണ് റി​സ​ർ​വോ​യ​റി​ൽ വീ​ണ​ത്. പീ​ച്ചി പു​ളി​മാ​ക്ക​ൽ സ്വ​ദേ​ശി​യാ​യ നി​മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു മ​റ്റ് വി​ദ്യാ​ർ​ഥി​നി​ക​ൾ. 145K Share Facebook

Read More