പുതുപ്പള്ളി മണ്ഡലത്തിൽ പോര് മുറുകുന്നു: ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ലാലും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉപ വരണാധികാരിയുടെ ഓഫീസില്‍ എത്തി പത്രിക നല്‍കും. പാമ്പാടി യുഡിഎഫ് കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എത്തിയാകും ചാണ്ടി ഉമ്മന്‍ പത്രിക നല്‍കുക. പാമ്പാടിയില്‍ നിന്ന് പള്ളിക്കത്തോട് വരെ തുറന്ന ജീപ്പില്‍ എത്തുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്രമന്ദ്രി വി.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ അനുഗമിക്കും. അതേസമയം