കോവിഡ് 19 ; രാജ്യത്ത് മാസ്ക് നിബന്ധന വീണ്ടും കർശനമാക്കാൻ സാധ്യത
കോവിഡ് ആശങ്കയ്ക്കിടെ ഇന്ന് ഡൽഹി -പഞ്ചാബ് മത്സരം നടക്കും ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വർധനവിനെ തുടർന്ന് മാസ്ക് നിബന്ധന വീണ്ടും കർശനമാക്കാൻ സാധ്യത. ദുരന്ത നിവാരണ അതോറിറ്റി യോഗം ഡൽഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്തും. ഡൽഹി, യുപി, ഹരിയാന, മഹാരാഷ്ട്ര, മിസോറാം സംസ്ഥാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി ഇത് സംബന്ധിച്ച് കത്തയച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 2067 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.40 പേർ കോവിഡ് മൂലം മരിച്ചെന്നും കണക്കുകൾ പറയുന്നുണ്ട്. അതേസമയം, കോവിഡ് ആശങ്കയ്ക്കിടെ ഇന്ന് ഡൽഹി