രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്
കഴിഞ്ഞ ദിവസത്തേക്കാള്‍ 38.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കണക്കുകളില്‍ വന്‍ വര്‍ധനവ്. 12000 കടന്ന് പ്രതിദിന കണക്ക്. 12213 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 2.35 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ 38.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പതിനൊന്ന് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലും രോഗവ്യാപനം രൂക്ഷം. 3419 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 16.32 ആണ് ടിപിആര്‍ നിരക്ക്. എറണാകുളം ജില്ലയിലാണ് ഏറ്റവും