‘പട്ടി’ പരാമര്‍ശം വിനയായി, കെ സുധാകരനെതിരെ കട്ടക്കലിപ്പില്‍ മുസ്ലിം ലീഗ്, സിപിഎം റാലി യുഡിഎഫിനെ പിളര്‍ത്തുമോ?
ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് സിപിഎം സംഘടിപ്പിക്കുന്ന റാലയില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന മുസ്ലിം ലീഗിന്റെ നിലപാട് ഇപ്പോള്‍ യുഡിഎഫിലെ ഐക്യം തകര്‍ക്കുമെന്നുറപ്പായിരിക്കുകയാണ്. സിപിഎം റാലിയിലേക്ക് മുസ്ലീം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുന്നു എന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹന്‍ മാസ്റ്ററും ക്ഷണിച്ചാല്‍ പങ്കെടുക്കും എന്ന് ലീഗ് നേതാവ് ഈ ടി മുഹമ്മദ് ബഷീര്‍ എംപി യും പറഞ്ഞതോടെയാണ് രാഷ്ട്രീയമായി കോണ്‍ഗ്രസ് വെട്ടിലായത്. ഈ മാസം 11നാണ് സിപിഎമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടക്കുന്നത്. ഇതിലേക്ക് ഇതുവരെ