പുതുപ്പള്ളി സാധുവിന്റെ വയറ്റിൽ കണ്ടെത്തിയത് 32 കിലോ എരണ്ടക്കെട്ട്; മരണമുഖത്ത് നിന്ന് കൊമ്പനെ രക്ഷിച്ച് വൻതാര
കോട്ടയം : പുതുപ്പള്ളി സാധുവിനെ മുണമുഖത്ത് നിന്ന് രക്ഷപ്പെടുത്തി ആനന്ദ് അംബാനിയുടെ നേതൃത്വത്തിലുള്ള വൻതാര. റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ചേർന്നു നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി പുനരധിവാസകേന്ദ്രത്തിന്റെ കേരളത്തിലെ
