archive breaking-news

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക് ആലം കുറ്റക്കാരന്‍

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ.സോമനാണ് കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരേ ചുമത്തിയ എല്ലാകുറ്റങ്ങളും

Read More
Uncategorized

തൃത്താലയില്‍ ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയ സംഭവം; പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട്: തൃത്താലയില്‍ ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്‍സാര്‍, കബീര്‍ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. ഒരു കൊലപാതകത്തില്‍ ഇന്നലെ രാത്രിയിലും രണ്ടാം കൊലപാതകത്തില്‍ ഇന്ന് രാവിലെയുമായിട്ടാണ് അറസ്റ്റ്

Read More
archive breaking-news

ജീവകാരുണ്യത്തിന് കോടികള്‍ ദാനം ചെയ്ത് 9 മലയാളികള്‍; ഹുറൂണ്‍ ലിസ്റ്റില്‍ മുന്നില്‍ എം എ യൂസഫലി

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മാനവക്ഷേമത്തിനുമായി സ്വത്തില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (202223) കോടികള്‍ ദാനം ചെയ്ത ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടംപിടിച്ച് 9 മലയാളികള്‍. ആകെ 114 പേരുള്ള ഈഡെല്‍ഗീവ് ഹുറൂണ്‍ ഇന്ത്യ

Read More
archive breaking-news

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; ഒരു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ഒരു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ

Read More
archive breaking-news

ജനങ്ങള്‍ക്ക് ഇരുട്ടടി; വൈദ്യുതി നിരക്കിന് പിന്നാലെ വെള്ളക്കരവും വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായിക്കൊണ്ട് വെള്ളക്കരവും വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ഏപ്രില്‍ 1 മുതല്‍ 5 % നിരക്ക് വര്‍ധനയാണ് ഉണ്ടാകുക. ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി

Read More
archive Business

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഗ്രാമിന് 30 രൂപ കുറഞ്ഞു

തിരുവനന്തപൂരം: സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5640 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 45120 രൂപയാണ്.

Read More
archive breaking-news

കളമശേരി സ്‌ഫോടനക്കേസ്; പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിന് ഇന്ന് അപേക്ഷ നല്‍കും

കൊച്ചി: കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിന് പൊലീസ് ഇന്ന് അപേക്ഷ നല്‍കും. എറണാകുളം ചീഫ്  ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കുക. സാക്ഷികളെ കാക്കനാട് ജയിലില്‍ എത്തിച്ച്

Read More
archive breaking-news

ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍; കേരളീയം ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ തുടക്കം

തിരുവനന്തപുരം: കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ തുടക്കം. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്.

Read More
Uncategorized

ഉത്തര്‍പ്രദേശില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരന്‍ അറസ്റ്റില്‍

ലക്‌നൗ: നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരന്‍ അറസ്റ്റില്‍. തിങ്കളാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ ഡിയോറിയയിലെ രുദ്രപൂര്‍ കോട്വാലി ഗ്രാമത്തിലായിരുന്നു സംഭവം. ആട് മേയ്ക്കാന്‍ പോയ സഹോദരിയുടെ അടുത്തേക്ക് പോകുമ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കുട്ടിയെ

Read More
archive breaking-news

രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന; വാണിജ്യ സിലിണ്ടറിന് 103 രൂപ കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നല്‍കണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്

Read More