നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കുള്ളില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല; ആന്റണി പറഞ്ഞത് ബജറ്റിനെ കുറിച്ച് പറഞ്ഞതിലെ സ്വഭാവിക പ്രതികരണം: ലിസ്റ്റിൻ സ്റ്റീഫൻ
നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കുള്ളില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍. സംഘടനയുടെ ഏറ്റവും പ്രിയപ്പെട്ട അംഗങ്ങളാണ് ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറും. ഇരുവരും ഇപ്പോഴും സംഘടനയ്‌ക്കൊപ്പം തന്നെയാണെന്നും ലിസ്റ്റിന്‍