കന്യാസ്ത്രീകൾ ജയിൽ മോചിതർ; നന്ദി അറിയിച്ച് കുടുംബം
ഛത്തീസ്ഗഢ്: മതപരിവർത്തനം ആരോപിച്ച് 9 ദിവസമായി ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾ ജയിൽ മോചിതരായി. എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. 9 ദിവസം നീണ്ട ജയിൽ വാസങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും ഒടുവിലാണ് ജാമ്യം
