breaking-news Kerala

70 മില്യണ്‍ പൊങ്കാലയിടുന്നുവെന്നാണ് കണക്ക്. അത് പൂര്‍ണ്ണമല്ല. എല്ലാ ജില്ലയിലും ഒരു അടുപ്പെങ്കിലുമുണ്ട്; ആറ്റുകാൽ പൊങ്കാലയിൽ പങ്കാളിയായി സുരേഷ് ​ഗോപി

തിരുവനന്തപുരം: ലോകത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയാണ് പൊങ്കാലയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുടെ സമരവേദി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊങ്കാലയിടുന്ന ആശമാര്‍ക്ക് കഴിഞ്ഞദിവസം സുരേഷ് ഗോപി കിറ്റ്

Read More
breaking-news Kerala

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് അന്തരിച്ചു

കോട്ടയം: ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. ചികിത്സയില്‍ കഴിയവേ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെയും ഇന്ത്യയിലെയും ദളിത്-കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവകാശങ്ങള്‍

Read More
breaking-news Kerala

ആറ്റുകാല്‍ പൊങ്കാല: മന്ത്രി മന്ദിരത്തില്‍ ഭക്തര്‍ക്കായി സൗകര്യങ്ങളൊരുക്കി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാലയിടാന്‍ വന്ന ഭക്തര്‍ക്ക് ഔദ്യോഗിക മന്ത്രി മന്ദിരമായ തൈക്കാട് ഹൗസില്‍ എല്ലാ സൗകര്യങ്ങളുമൊരുക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയും കുടുംബാംഗങ്ങളും സ്റ്റാഫുകളും ചേര്‍ന്ന് അവരെ

Read More
breaking-news Kerala

അമേരിക്ക തിരയുന്ന രാജ്യാന്തര കുറ്റവാളി വർക്കലിയിൽ പിടിയിൽ; അറസ്റ്റിലായത് ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബെസിയോക്കോവിനെ

തിരുവനന്തപുരം : ഇന്റെര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര കുറ്റവാളി വര്‍ക്കലയില്‍ പിടിയില്‍. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളിലടക്കം പ്രതിയായ, യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ്

Read More
breaking-news Kerala

സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ പൊങ്കാലയുമായി ആശാ വർക്കർമാർ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ദേ​വി​ക്ക് പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ ഒ​രു​ങ്ങു​മ്പോ​ൾ ത​ല​സ്ഥാ​ന​ത്ത് സ​മ​ര​ത്തി​ലു​ള്ള ആ​ശാ പ്ര​വ​ർ​ത്ത​ക​ർ വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ ക​നി​വ് തേ​ടി​യു​ള്ള പ്ര​തി​ഷേ​ധ പൊ​ങ്കാ​ല​യാ​ണ് ആ​ശ​മാ​ർ ഒ​രു​ക്കു​ന്ന​ത്. അ​മ്പ​തോ​ളം വ​രു​ന്ന ആ​ശാ

Read More
breaking-news Kerala

ഇത്തവണ എത്തിയത് 25 ലക്ഷം സ്ത്രീകൾ; ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ; ആറ്റുകാലിന്റെ പത്ത് കിലോമീറ്റർ പരിസരം പൊങ്കാല അടുപ്പുകൾ നിറഞ്ഞു

എം.എസ്. തിരുവനന്തപുരം: ഭക്തിസാന്ദ്രമായി ആറ്റുകാൽ പൊങ്കാല. ദേവീയോടുള്ള ഭക്തി പൊങ്കാലയായി സമർപ്പിച്ച് ക്ഷേത്ര പരിസരത്ത് പൊങ്കാലയിട്ടത് ലക്ഷങ്ങളാണ്. ആറ്റുകാൽ ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലാണ് 25 ലക്ഷം സ്ത്രീകൾ പൊങ്കാലയർപ്പിക്കുന്നത്. ഇത്തവണ

Read More
breaking-news Kerala

വർക്കലയിൽ ട്രെയിൻ തട്ടി അപകടം; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി ര​ണ്ടു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ​ർ​ക്ക​ല അ​യ​ന്തി പാ​ല​ത്തി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വർ​ക്ക​ല സ്വ​ദേ​ശി കു​മാ​രി (65), സ​ഹോ​ദ​രി​യു​ടെ മ​ക​ൾ അ​മ്മു (15) എ​ന്നി​വ​രാ​ണു

Read More
breaking-news Kerala

പൊങ്കാല അടുപ്പിൽ തീ പകർന്നു; ദേവിയ്ക്ക് പൊങ്കാല സമർപ്പിക്കാൻ പതിനായിരങ്ങൾ; ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കം

തിരുവനന്തപുരം ∙ പ്രാർഥനകളോടെ പൊങ്കാല അടുപ്പിൽ തീ പകർന്നു ഭക്തർ. ആദിപരാശക്തിയായ അമ്മയ്ക്കു മുന്നിൽ നോവും നിറവുകളും സമർപ്പിച്ച് ആത്മസായൂജ്യമടയുന്ന ആറ്റുകാൽ പൊങ്കാലയ്ക്കു തുടക്കം. ശുദ്ധപുണ്യാഹത്തിനു ശേഷം തന്ത്രി പരമേശ്വരൻ വാസുദേവൻ

Read More
breaking-news Kerala

വള്ളിയൂര്‍ക്കാവില്‍ പോലീസ് ജീപ്പ് മറിഞ്ഞ് ഒരു മരണം; നാല് പേര്‍ക്ക് പരുക്ക്

മാനന്തവാടി | വള്ളിയൂര്‍ക്കാവില്‍ പ്രതിയുമായി പോവുകയായിരുന്ന പോലീസ് ജീപ്പ് തലകീഴായി  മറിഞ്ഞ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു.  ഉന്തുവണ്ടി കച്ചവടം നടത്തുന്ന വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്. സി പി ഒമാരായ

Read More
breaking-news Kerala

തൊഴില്‍തട്ടിപ്പ്; തായ്ലാന്റില്‍ കുടുങ്ങിയ മൂന്നു മലയാളികള്‍ കൂടി നാട്ടിലെത്തി

തിരുവനന്തപുരം:തായ്ലാന്റ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ അതിര്‍ത്തിയിലെ കുപ്രസിദ്ധമായ ഗോൾഡൻ ട്രയാംഗിൾ പ്രദേശത്ത് തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ മൂന്നു മലയാളികൾ കൂടി നാട്ടില്‍ തിരിച്ചെത്തി. ഇന്ത്യന്‍ വ്യേമസേനാ വിമാനത്തില്‍ തായ്ലന്റില്‍ നിന്നും

Read More