യുഗപിറവി വിടവാങ്ങി; കടലിളകി പുരുഷാരം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
ആലപ്പുഴ: ആര് പറഞ്ഞു മരിച്ചെന്നു….ജീവിക്കുന്നു ഞങ്ങളിലൂടെ…ആയിരങ്ങൾ അലറിവിളിച്ച മുദ്രാവാക്യങ്ങളെ സാക്ഷി നിർത്തി പ്രിയപ്പെട്ട വി എസിനു കേരളം വിട നൽകി. ആലപ്പുഴ ജില്ലയിൽ പുന്നപ്ര വയലാർ സമര സേനാനികളെ ഒരുമിച്ചു അടക്കം
