എല്ലാ കടകളിൽ നിന്നൊന്നും മോഷ്ടിക്കാറില്ല, വിശ്വാസ വഞ്ചന കാണിച്ചാൽ നമ്മൾ എടുക്കും; പൊലീസിനോട് കൂളായി കാര്യം പറഞ്ഞ് കൊല്ലത്തെ തസ്കരവീരൻ
കൊല്ലം: കുരുമുളക് മോഷണക്കേസ് പ്രതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രതിയുടെ പേരുവിവരങ്ങൾ വ്യക്തമല്ല. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ ചുറ്റുമുണ്ടായിരുന്ന ക്യാമറകളെ നോക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ചിരിച്ചുകൊണ്ട് വളരെ കൂളായാണ്
