സർക്കാർ എൽ പി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നു; വ്യാപക പ്രതിഷേധം
തൃശൂർ : കോടാലിയിൽ സർക്കാർ എൽ പി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നു.പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മൂന്നുവർഷം മുമ്പ് കോസ്റ്റ്ഫോർഡ് ആണ് നിർമ്മാണം പ്രവർത്തനം നിർവഹിച്ചത്.എംഎൽഎ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമ്മാണം. 54
