breaking-news

വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു

തൃശൂര്‍ : തമിഴ്നാട് വാല്‍പ്പാറയില്‍ അസം സ്വദേശികളുടെ കുട്ടിയെ പുലി കടിച്ചുകൊന്നു. വേവര്‍ലി എസ്റ്റേറ്റിലാണ് എട്ടുവയസുകാരനായ നൂറിന്‍ ഇസ്ലാമിനെ പുലി കൊന്നത്. പാടിയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ വൈകീട്ട് ആറുമണിയോടെയാണ് പുലി

Read More
breaking-news

ഇസ്രേൽ ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവം; അപലപിച്ച് യൂറോപ്യൻ യൂണിയൻ

ഗസ്സസിറ്റി: ഗസ്സ മുനമ്പിൽ ഇസ്രായേൽ അഞ്ച് മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിനെ അപലപിച്ച് യൂറോപ്യൻ യൂണിയൻ. ‘ഗസ്സ നഗരത്തിലെ അൽ ഷിഫ ആശുപത്രിക്കു പുറത്ത് ഇസ്രായേൽ വ്യോമാക്രമണത്തിൽ അൽ ജസീറ ലേഖകൻ അനസ് അൽ

Read More
breaking-news

പ്രിയങ്ക ഗാന്ധിയെ കാണാനില്ല: പോലീസ് മേധാവിക്ക് പരാതി നൽകി ബിജെപി

വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ല, കണ്ടെത്തി തരണമെന്ന് പൊലീസിൽ പരാതി നൽകി ബിജെപി. ബിജെപി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക്

Read More
breaking-news

ഇത് പാകിസ്ഥാന്റെ സ്ഥിരം ഭീഷണി, രാജ്യ സുരക്ഷ കാക്കും ; അസിം മുനീറിന്റെ ഭീഷണിൽ ഇന്ത്യ

ന്യുഡൽഹി:പാക്‌ സൈനിക മേധാവി അസിം മുനീറിന്റെ ആണവ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ. ആണവായുധം കാട്ടിയുള്ള ഭീഷണി പാകിസ്താന്റെ പതിവ് ശൈലിയാണെന്നും ഈ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുടെ

Read More
breaking-news

ശ്വേതാ മേനോന്റെ പേരിലുളള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

നടി ശ്വേതാ മേനോന്റെ പേരിലുളള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. അങ്ങനെയുളള കുറ്റമൊന്നും അവർ ചെയ്തിട്ടില്ലെന്നും സമ്പത്തിന് വേണ്ടി അവർ അങ്ങനെ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കുന്നില്ലെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.

Read More
breaking-news

റാപ്പർ വേടനെതിരെ ലുക്കൗട്ട്‌ നോട്ടീസ്

കൊച്ചി: ബലാത്സംഗ പരാതിയില്‍ റാപ്പർ വേടനെതിരെ ലുക്കൗട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നോട്ടീസ് ഇറക്കിയത്. വേടനായുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ഹിരണ്‍ദാസ് മുരളി എന്നറിയപ്പെടുന്ന റാപ്പര്‍ വേടനും

Read More
breaking-news

തിരഞ്ഞെടുപ്പ് കൊള്ള ആരോപിച്ചുള്ള മാർച്ച് ബലപ്രയോ​ഗത്തിലേക്ക്; രാഹുൽ ​ഗാന്ധിയേയും എം.പിമാരെയും അറസ്റ്റ് ചെയ്ത് പൊലീസ്

ന്യുഡൽഹി: ‘വോട്ട് കൊള്ള’ ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ‌ബഹളത്തിലേക്കും അറസ്റ്റിലേക്കും. പൊലീസ് ബലപ്രയോ​ഗത്തിലൂടെ രാഹുൽ ​ഗാന്ധിയേയും എം.പിമാരെ അറസ്റ്റ് ചെയ്തു.തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ തുറന്ന യുദ്ധം പ്രഖ്യാപിച്ചാണ് ലോക്സഭ പ്രതിപക്ഷ

Read More
breaking-news

കോതമംഗലത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ആൺ സുഹൃത്തിനെതിരെ ആരോപണവുമായി കുടുംബം

എറണാകുളം: കോതമംഗലത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ, പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിൽ ​ഗുരുതര ആരോപണങ്ങൾ. ആൺസുഹൃത്തിന്റെ വീട്ടിൽ പൂട്ടിയിട്ട് മതം മാറാൻ നിർബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ

Read More
breaking-news

സുരേഷ് ഗോപിയുടെ തൃശൂരിലുള്ള ഓഫീസിന് പൊലീസ് സുരക്ഷ

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലുള്ള ഓഫീസിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഓഫീസില്‍ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചു. ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിലും തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്

Read More
Kerala

ലോ​കം മു​ഴു​വ​ൻ ത​ന്നെ ക​ള്ള​നാ​യി ചി​ത്രീ​ക​രി​ച്ചു, സഹപ്രവർത്തകർ പിന്നിൽ നിന്ന് കുത്തി; ഡോ ​ഹാരീസ്

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ളി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പ്ര​തി​ക​ര​ണ​വു​മാ​യി ഡോ. ​ഹാ​രി​സ് ചി​റ​യ്ക്ക​ൽ. മു​പ്പ​തി​ലേ​റെ വ​ർ​ഷ​മാ​യി കാ​ണു​ന്ന​വ​രാ​ണ്, അ​വ​ർ പി​ന്നി​ൽ​നി​ന്ന് കു​ത്തു​മെ​ന്ന് വി​ചാ​രി​ച്ചി​ല്ല. എ​ന്തി​നാ​ണ് അ​വ​ർ എ​ന്നോ​ട് അ​ങ്ങ​നെ പെ​രു​മാ​റി​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Read More