പഹൽഗാം അക്രമണത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക; പാകിസ്ഥാന് ആയുധങ്ങൾ നൽകി ചൈനയും തുർക്കിയും
വാഷിംഗ്ടണ്‍ ഡിസി: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് യുഎസ് വിദേശകാര്യ വകുപ്പ്. വിഷയത്തില്‍ ഇന്ത്യയ്ക്കൊപ്പമെന്ന് യുഎസ് വ്യക്തമാക്കി.വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ ഉത്തരവാദിത്വബോധത്തോടെയുള്ള പരിഹാരം വേണം. ഇരുരാജ്യങ്ങളുമായും