മാരുതിയുടെ വാഹനങ്ങള്‍ക്ക് വില ഉയരുന്നു; ജനുവരി ഒന്ന് മുതല്‍ പുതിയ വില
മാരുതിയുടെ വാഹനങ്ങള്‍ക്ക് വില കൂടുന്നു. 2021 ജനുവരി ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, മാരുതിയുടെ എല്ലാ മോഡലുകള്‍ക്കും വില ഉയരുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരഞ്ഞെടുത്ത
