പുതുപ്പള്ളിയില്‍ പ്രചരണം ശക്തമാക്കി മുന്നണികള്‍;
കോട്ടയം: പുതുപ്പള്ളിയില്‍ ശക്തമായ പ്രചരണവുമായി മുന്നണികള്‍ മുന്നോട്ട്. ചണ്ടി ഉമ്മന്‍ പുതുപ്പള്ളി പഞ്ചായത്തില്‍ ഇന്നും ഭവനസന്ദര്‍ശനം തുടരും. ജെയ്ക് സി തോമസിന്റെ പര്യടനം രാവിലെ തോട്ടക്കാട് ചന്തയില്‍ നിന്നാണ് ആരംഭിക്കുക. മണര്‍ക്കാട്
