ഓണവിപണിയിലെ ലഹരിക്കച്ചവടത്തിന് തടയാൻ എക്‌സൈസ്
സംസ്ഥാനത്ത് ഓണം വിപണി ലക്ഷ്യമിട്ടുള്ള ലഹരിക്കടത്ത് തടയാൻ എക്‌സൈസ് വകുപ്പ്. ഇതിന് വേണ്ടി സംസ്ഥാനത്ത് ഉടനീളം സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തും. അന്യസംസ്ഥാനത്ത് നിന്നും സംസ്ഥാനത്ത് എത്തുന്ന ബസുകളിലും , ട്രെയിനുകളിലും
