ഇന്റര്‍നെറ്റ് കണക്ഷന്‍ ഇനി വാഹനങ്ങളിലേക്ക്; സ്‌പേസ് എക്‌സ്
കാലിഫോര്‍ണിയ: സ്റ്റാര്‍ ലിങ്ക് എന്ന ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന്റെ സഹായത്തോടെ വാഹനങ്ങളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭിക്കാനുള്ള പദ്ധതി സ്വകാര്യ ബഹിരാകാശ വ്യവസായ സ്ഥാപനമായ സ്‌പേസ് എക്‌സ്. യു.എസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനില്‍,
