breaking-news India Politics

അന്തരിച്ചത് സാമ്പത്തികശാസ്ത്രരംഗത്തെ രാജ്യത്തിന്റെ വൈര്യക്കല്ല്; സൗമ്യന്‍, തന്ത്രജ്ഞന്‍: ഡോ.മന്‍മോഹന്‍ സിങ്ങിന് വിട

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ്ങ് (92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാത്രി എട്ടോടെ അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Read More
breaking-news Kerala lk-special

ഒരു കണ്ണാന്തളി പൂവ് പോലെ ; ഇത് എം.ടി ഓർമയ്ക്ക്

മലയാളത്തിന്റെ അഭിമാനമായ വിശ്വസാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഇനി ഓർമ. . വൈകിട്ടോടെ മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. അന്ത്യകർമങ്ങളിൽ കുടുംബാം​ഗങ്ങൾ പങ്കാളികളായി. എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന

Read More
breaking-news Business

ക്രിസ്തുമസ് രാവില്‍ മാളിലേക്ക് എത്തിയത് റെക്കോര്‍ഡ് സന്ദര്‍ശകര്‍; ഡിസകൗണ്ട് വിപണിയിലെ തിരക്ക് വര്‍ദ്ധിക്കുന്നു

കൊച്ചി: ക്രിസ്തുമസ് -പുതുവത്സര രാവായതോടെ കൊച്ചി ലുലുവില്‍ തിരക്കേറി. ലുലു ഹൈപ്പര്‍, ഫാഷന്‍, ലുലു കണക്ടില്‍ ഉള്‍പ്പടെ ക്രിസ്തുമസ് പുതുവത്സരാഘോഷം പ്രമാണിച്ച് സീസണല്‍ സെയിലില്‍ വന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മാത്രം

Read More
breaking-news entertainment lk-special

“നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും …കാണാത്തത് കാണും.. നിങ്ങള്‍ ശപിച്ച് കൊണ്ട് കൊഞ്ചും” ;എം.ടിയുടെ നിര്‍വചനങ്ങളിലെ ചേകവനായ ചന്തുവും; ഭ്രാന്തന്‍ വേലായുധനും; മലയാളി നെഞ്ചിലേറ്റിയ എം.ടി കഥാപാത്രങ്ങള്‍

ശ്രീപാര്‍വതി നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും …കാണാത്തത് കാണും… നിങ്ങള്‍ ശപിച്ച് കൊണ്ട് കൊഞ്ചും… ചിരിച്ചുകൊണ്ട് കരയും…. മോഹിച്ച് കൊണ്ട് വെറുക്കും… ഇനിയും വല്ല അടവുകള്‍ കൈയ്യിലുണ്ടെങ്കില്‍ പറഞ്ഞു താ .എം.ടിയുടെ തിരക്കഥയില്‍

Read More
breaking-news entertainment lk-special

”എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു തോന്നി”; വികരഭരിതമായ കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: വിടപറഞ്ഞ മലയാളത്തിന്റെ അതുല്യകലാകാരന് എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി, വികാരഭരിതമായ കുറിപ്പുമായിട്ടാണ് മമ്മൂട്ടി എത്തിയത്. ”കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട

Read More
breaking-news India Kerala

എം.ടി.വാസുദേവന്‍ നായരുടെ ഭൗതികശരീരം ‘സിതാരയില്‍’; അതുല്യപ്രതിഭയെ ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി; പൊതുദര്‍ശനമില്ല

കോഴിക്കോട്: മലാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ഭൗതികശരീരം കൊട്ടാരം റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയായ സിതാരയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ എത്തിച്ചു. സംസ്‌കാരം വൈകിട്ട് 5ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ വെച്ച് നടക്കും.

Read More
breaking-news India Kerala lk-special

മലയാളത്തിന്റെ എം.ടിക്ക് വിട;സാഹിത്യലോകത്തെ കുലപതിഇനി ഓർമ

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ വിടപറഞ്ഞു. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ് എംടിയെ

Read More
breaking-news Business gulf Kerala

ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു; ആദ്യ ഓർഡർ ലുലുവിന്

മലപ്പുറം: ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡയറി ഉദ്ഘാടനം നിർവഹിച്ചു.

Read More
entertainment

സംവിധായകന്‍ മോഹന്‍ലാലിന് കയ്യടി; ബറോസ് ഏറ്റെടുത്ത് പ്രേക്ഷകര്‍; ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണം

മോഹന്‍ലാലിന്റെ ആദ്യ സംവിധാന ചുവടുവയ്പ്പായ ബറോസ് റിലീസായി. രാവിലെ ഷോ പൂര്‍ത്തിയായപ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമ നേടിയെടുക്കുന്നത്. സംവിധായകനായി മോഹന്‍ലാലിന്റെ പേര് ആദ്യമായി സ്‌ക്രീനില്‍ തെളിഞ്ഞിത് ആഘോഷത്തോടെയാണ് ആരാധകരും ഏറ്റെടുത്തത്.

Read More
breaking-news Kerala

കാരള്‍ പാടാന്‍ അനുവദിച്ചില്ല, സുരേഷ് ഗോപി വിളിച്ചിട്ടും രക്ഷയില്ല; പള്ളിയിലെ ക്രിസ്തുമസ് ആഘോഷം പൊലീസ് കലക്കി

ചാവക്കാട്: എസ്.ഐയുടെ പിടിവാശിയില്‍ പള്ളിയിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ മുടക്കിയെന്ന് പരാതി.പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷമാണ് പൊലീസ് തടഞ്ഞത്. സംഭവത്തില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി. ഇന്നു പുലര്‍ച്ചെ നടന്ന

Read More