മൻമോഹൻ സിംഗിന്റെ അന്ത്യവിശ്രമം നിഗംബോധ് ഘട്ടിൽ; സംസ്കാര ചടങ്ങുകൾ തുടങ്ങി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സംസ്കാര ചടങ്ങുകൾ നിഗംബോധ് ഘട്ടിൽ നടക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൂർണ സൈനിക ബഹുമതികളോടെ ഇന്ന് രാവിലെ 11.45നാണു സംസ്കാര ചടങ്ങുകൾ.അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്ന്
