ഡൽഹിയിൽ ഭീകരാക്രമണ ശ്രമത്തിന് നീക്കം; രണ്ട് പേർ അറസ്റ്റിൽ
ഡൽഹി: ഡൽഹിയിൽ ഭീകരാക്രമണ ശ്രമത്തിന് പിടി വീണു. ഭോപ്പാലിൽ നിന്നും ഡൽഹി നിന്നുമാണ് ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയത്. ഐഎസിന്റെ പിന്തുണയുള്ള ഭീകരരാണ് ഇവർ എന്നാണ് പൊലീസിന്റെ സംശയം. ഡൽഹി പൊലീസിന്റെ
