breaking-news Kerala

കൂപ്പുകളില്‍ നിന്ന് രക്ഷപ്പെടുത്തിയ 20 ആനകൾ കൂടി വന്‍താരയിലേക്ക്

അനന്ത് അംബാനിയുടെ വന്‍താര 20 ആനകളെ കൂടി വരവേല്‍ക്കാനൊരുങ്ങുന്നു. അരുണാചല്‍ പ്രദേശിലെ തടി വ്യവസായ മേഖലയില്‍ (കൂപ്പുകളില്‍) ചൂഷണത്തിനിരയായി കഴിയുകയായിരുന്ന 20 ആനകളെയാണ് വന്‍താരയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തിയത്. 10 കൊമ്പനാന,

Read More
breaking-news Kerala

മസ്തിഷ്കത്തിൽ പരിക്കേറ്റ് ​ഗുരുതരവാസ്ഥയിൽ തുടർന്ന കാട്ടാനയെ മയക്ക് വെടി വച്ച് വനംവകുപ്പ് ; 20 അം​ഗ ദൗത്യസംഘം അതിരപ്പള്ളിയിൽ

തൃശൂർ:മസ്തിഷ്കത്തിൽ പരിക്കേറ്റ് ​ഗുരുതരവാസ്ഥയിൽ തുടർന്ന കാട്ടാനയെ മയക്ക് വെടി വച്ച് വനംവകുപ്പ് പ്രത്യേക ദൗത്യസംഘം. പുഴയരികിൽ എത്തിയ ആനയെ പടക്കം പൊട്ടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷംമയക്കുവെടി വയ്ക്കുകയായിരുന്നു. വനഭാ​ഗത്തോട് ചേർന്നുള്ള

Read More
breaking-news Kerala

കുറ്റവാളികൾക്ക് യാതൊരുവിധ സംരക്ഷണവും നൽകില്ല, പരമാവധി ശിക്ഷ ഉറപ്പാക്കും; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് ‌മുഖ്യമന്ത്രിയുടെ മറുപടി

എറണാകുളം: പുത്തൻവേലിക്കരയിൽ നാല് വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ അയൽവാസിയായ സുബ്രഹ്‌മണ്യൻ എന്നയാൾ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ പോക്‌സോ നിയമപ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും ക്രൈം

Read More
breaking-news Kerala

ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ കീഴിൽ കൊണ്ടുവരും: മുഖ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും കവചത്തിന്റെ  (കേരള വാണിംഗ്‌സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) കീഴിൽ കൊണ്ടുവരാൻ  നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന ദുരന്ത

Read More
breaking-news

ശൈലജ ടീച്ചറാണ് ഇതിൽ ഒന്നാം പ്രതി; ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാൻ ശ്രമിച്ചതിൽ വെറുതെയിരിക്കില്ല; മരുന്ന് ലഭ്യത വിവാദത്തിൽ ഷൈലജ ടീച്ചർക്കെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തും മെഡിക്കൽ സർവീസ് കോർപറേഷൻ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്ന് മുൻ പ്രതിപക്ഷ നേതാവ്

Read More
Kerala

അധികാരത്തിന് വേണ്ടി ഉദ്ദവ് മൂല്യം മറക്കുന്നു; കേരളത്തിൽ ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയിൽ കൂട്ടരാജി; സംസ്ഥാന, ജില്ലാ ഭാരവാഹികൾ പാർട്ടി വിട്ടു

കൊച്ചി: ഉദ്ദവ് താക്കറെ വിഭാഗം ശിവസേന സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച എം.എസ് ഭുവനചന്ദ്രന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ ശിവസേനയിൽ കൂട്ടരാജി. പാർട്ടി സംസ്ഥാന ഭാരവാഹികളും 14 ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും

Read More
Kerala

പോക്സോ കേസ് പ്രതിയെ പൊലീസും സിപിഎമ്മും ചേർന്ന് സംരക്ഷിക്കുന്നു: മുഹമ്മദ്‌ ഷിയാസ്

കൊച്ചി: നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിനെ പൊലീസും പാർട്ടിയും കൂടി ചേർന്ന് സംരക്ഷിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലയിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്.

Read More
Kerala

പാലക്കാട് അധ്യാപകന് നേരെ കൊലവിളി നടത്തി പ്ലസ് വൺ വിദ്യാർത്ഥി; ഭീഷണി മൊബൈൽ ഫോൺ പിടിച്ചെടുത്തതിന്

പാലക്കാട് : മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തി വിദ്യാര്‍ഥി. ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം

Read More
breaking-news Kerala

75 ലക്ഷം രൂപയുടെ ടൗൺഹാൾ നവീകരണം ടെണ്ടർ ഇല്ലാതെ – അഴിമതിയെന്ന് പ്രതിപക്ഷം

എറണാകുളം: ടൗൺഹാൾ നവീകരണം ജനകീയ ആസൂത്രണ പദ്ധതിയിൽ ടെൻഡർ ക്ഷണിക്കാതെ കരാറുകാരെ ഏൽപ്പിച്ചതിൽ മേയറിന്റെ അഴിമതിയെന്ന് പ്രതിപക്ഷം. പ്രോജക്ട് നമ്പർ എസ് .ഒ .349/ 25ൽ ഉൾപ്പെടുത്തി വേഗത്തിൽ പൂർത്തീകരിക്കുമ്പോൾ നിർവഹണ

Read More
breaking-news Kerala

ആലുവ പറവൂർ കവലയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ ട്രാഫിക് പോലീസ് സഹായം നൽകണം:മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം : ആലുവ പറവൂർ കവലയിലെ സീബ്രാ ലൈനിൽ കൂടി ജനങ്ങൾക്ക് റോഡ് മുറിച്ചുകടക്കാൻ ട്രാഫിക് പോലീസ് സഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ട്രാഫിക് എൻഫോഴ്സ്മെമെന്റ്

Read More