വികസനവും കേന്ദ്രത്തിന്‍റെ നല്ല ഭരണവും വിജയിച്ചു; ഡൽഹിക്ക് വേണ്ടി കൂടുതൽ ശക്തിയോടെ നിലകൊള്ളുമെന്നും മോദി
ന‍്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മിയെ തൂത്തെറിഞ്ഞ് ബിജെപി നേടിയ ചരിത്ര വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും കേന്ദ്രത്തിന്‍റെ നല്ല ഭരണവും വിജയിച്ചുവെന്നും എല്ലാ വോട്ടർമാർക്കും നന്ദി അറിയിക്കുന്നുവെന്നും
