മാസ്‌ക്ക് വീണ്ടും നിർബന്ധമാക്കി ; ധരിക്കാത്തവർക്ക് 500 രൂപ പിഴ
ദുരന്ത നിവാരണ അതോറിറ്റി യോഗം ഡൽഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വീണ്ടും മാസ്‌ക്ക് നിർബന്ധമാക്കി. മാസ്ക്ക് ധരിക്കാത്തവർക്ക് 500 രൂപ