പാകിസ്താൻ ചാരവൃത്തി; നാവിക താവളങ്ങളിലെ മൂന്ന് കരാർ തൊഴിലാളികളെ എൻ.ഐ.എ അറസ്റ്റ് ചെയ്തു
കൊച്ചി: പാകിസ്താൻ ചാരവൃത്തി ആരോപിച്ച് മൂന്നു കരാർ തൊഴിലാളികളെ ദേശിയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. കർണാടകയിലെ കാർവാർ, കേരളത്തിലെ കൊച്ചി എന്നി നാവിക താവളങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ്
