സുഹൃത്തായ യുവാവ് മദ്യലഹരിയിൽ പിടിച്ചുതള്ളി; കായികാധ്യാപകന് അന്ത്യം
തൃശൂർ : സുഹൃത്തായ യുവാവ് മദ്യലഹരിയിൽ പിടിച്ചുതള്ളിയതിനു പിന്നാലെ നിലത്തുവീണ കായികാധ്യാപകൻ മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകൻ ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. റീജനൽ തിയറ്ററിനു മുന്നിൽ
