ആലപ്പുഴയിൽ പിതാവ് മകളെ തോർത്ത് ഞെരിച്ച് കൊലപ്പെടുത്തി
ആലപ്പുഴ :മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. അച്ഛനാണ് മകളെ കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴയിലെ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയത്. എയ്ഞ്ചൽ ജാസ്മിൻ (29) ആണ് മരിച്ചത്.