ഭൂമി തൊട്ട് സുനിതാ വില്യംസും നിക്ക് ഹേഗും; ഡ്രാഗൺ പേടകത്തിൽ നിന്ന് സ്ട്രച്ചറിൽ പുറത്തേക്കിറക്കി; ചിരിച്ച് ഭൂമിയിലെത്തി സുനിത
വാഷിംഗ്ടൺ ഡിസി: സുനിതാ വില്യംസും സംഘവും ഡ്രാഗൺ പേടകത്തിൽ നിന്നും സ്ട്രെച്ചറിൽ പുറത്തിറങ്ങി. നിക്ക് ഹേഗ് ആണ് പേടകത്തിൽ നിന്നും ആദ്യം പുറത്തിറങ്ങിയത്. രണ്ടാമതായി അലക്സാണ്ടർ ഗോർബനോവിനെ പുറത്തിറക്കി. മൂന്നാമതായാണ് സുനിതാ
