ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടു
ടെൽ അവീവ്: ഗാസയിലെ നാസർ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് ഇസ്മായിൽ ബർഹൂം കൊല്ലപ്പെട്ടു. ആക്രമണത്തിൽ പതിനാറുകാരനും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ബർഹൂമിനെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിൽ കുട്ടിയും
