breaking-news lk-special

വാണിജ്യലോകത്ത് അതുല്യനായ വ്യക്തിയായി എം.എ യൂസഫലി മാറിയെന്ന് എം.കെ.സാനു മാഷ്

സാനുമാഷിന് ആദരവുമായി ലുലു മാൾ കൊച്ചി: ലുലു മാൾ കണ്ടു കഴിഞ്ഞപ്പോൾ തന്റെ 98ാം വയസിൽ അത്ഭുതം കണ്ട അനുഭൂതിയാണ് ഈ വൃദ്ധന് തോന്നുന്നതെന്ന് പ്രമുഖ സാഹിത്യക്കാരൻ പ്രഫ.എം.കെ. സാനുമാഷ്. 12

Read More
breaking-news Kerala

ആ​ശാ​വ​ർ​ക്ക​ർ സ​മ​രം ക​ടു​പ്പി​ക്കു​ന്നു; ഇ​ന്ന് മു​ടി മു​റി​ച്ച് പ്ര​തി​ഷേ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ​മ​രം ചെ​യ്യു​ന്ന ആ​ശാ​വ​ർ​ക്ക​ർ​മാ​ർ സ​മ​രം ക​ടു​പ്പി​ക്കു​ന്നു. സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് മു​ടി മു​റി​ച്ച് പ്ര​തി​ഷേ​ധി​ക്കും. സ​മ​രം അ​ന്പ​തു ദി​വ​സം പി​ന്നി​ടു​മ്പോ​ഴും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​നു​കൂ​ല

Read More
breaking-news entertainment

എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോവിദ്വേഷം പുലർത്തുന്നില്ല ; എമ്പുരാൻ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഖേദ പ്രകടനവുമായി നടൻ മോഹൻലാൽ. എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോവിദ്വേഷം പുലർത്തുന്നില്ലെന്നും മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുന്നു. ‘എമ്പുരാൻ’

Read More
breaking-news entertainment

ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്കു സാധിക്കുന്ന അവസ്ഥ; എമ്പുരാൻ സിനിമയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി

എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാന്‍ എന്ന ചിത്രം കണ്ടശേഷം സമൂഹ മാധ്യമത്തിലൂടെയാണ്

Read More
breaking-news Kerala

അ​ടു​ത്ത നാ​ല് ദി​വ​സം സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത നാ​ല് ദി​വ​സം സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഏ​പ്രി​ൽ ര​ണ്ടാം തീ​യ​തി വ​രെ എ​ല്ലാ ജി​ല്ല​ക​ളി​ലും നേ​രി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. ബു​ധ​നാ​ഴ്ച

Read More
breaking-news entertainment Kerala

സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും; എമ്പുരാൻ കാണില്ലെന്ന പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം∙ എമ്പുരാൻ സിനിമ കാണില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. ഇത്തരത്തിലുള്ള സിനിമാ നിർമാണത്തിൽ താൻ

Read More
breaking-news Kerala

വയനാട് ദുരന്തബാധതർക്ക് സഹായഹസ്തവുമായി എം.എ യൂസഫലി ; ദുരിതബാധിതർക്ക് 50 വീടുകൾ നൽകുമെന്ന് എം.എ യൂസഫലി

കൊച്ചി: മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് സഹായഹസ്തവുമായി ലുലു ​ഗ്രൂപ്പ്എം ചെയർമാൻ എം.എ യൂസഫലി. ദുരിത ബാധിതർക്ക് 50 വീടുകൾ നൽകുമെന്ന്എം എ യൂസഫലി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു.

Read More
breaking-news World

മ്യാ​ൻ​മ​റി​ൽ വ​ൻ ഭൂ​ച​ല​നം

ന്യൂഡൽഹി: മ്യാ​ൻ​മ​റി​ൽ വ​ൻ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം മ്യാ​ൻ​മ​റി​ലെ സാ​ഗൈംഗിൽ നി​ന്ന് 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്. Breaking: Video shows the moment a

Read More
breaking-news India

മു​ണ്ട​ക്കൈ -​ ചൂ​ര​ല്‍​മ​ല പു​ന​ര​ധി​വാ​സം; ടൗ​ൺ​ഷി​പ്പി​ന് ത​റ​ക്ക​ല്ലി​ട്ടു

ക​ല്‍​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ മു​ണ്ട​ക്കൈ -ചൂ​ര​ൽ​മ​ല നി​വാ​സി​ക​ൾ​ക്ക് വീ​ടു​ക​ളൊ​രു​ങ്ങു​ന്നു. ക​ൽ​പ്പ​റ്റ എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ൽ നി​ർ​മി​ക്കു​ന്ന മാ​തൃ​കാ ടൗ​ൺ​ഷി​പ്പി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ഒ​രു ദു​ര​ന്ത​ത്തി​നും കേ​ര​ള​ത്തെ തോ​ൽ​പ്പി​ക്കാ​നാ​കി​ല്ല.

Read More
breaking-news Kerala

കറുപ്പ് മോശമാണെന്ന് പറയുന്നത് ഇവിടെ ആധിപത്യം സ്ഥാപിച്ചവർ; ചീഫ് സെക്രട്ടറിയെ അധിക്ഷേപിച്ച സംഭവത്തിൽ കുറിപ്പുമായി കെ രാധാകൃഷ്ണൻ

സമൂഹത്തിൽ കറുപ്പിനോടുള്ള വിവേചനം ഇപ്പോഴും തുടരുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ തുറന്നു പറച്ചിൽ നല്ലതാണെന്നും ഇത്തരം ചർച്ചകൾ സമൂഹത്തില്‍ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

Read More