ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് കൂട്ടുന്നകാര്യം പരിഗണിക്കുമെന്ന് ഉറപ്പ് നൽകി നഡ്ഡ; കൂടിക്കാഴ്ച വിജയമെന്ന് വീണാ ജോർജ്
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കൂട്ടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിയുടെ പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്രആരോഗ്യസെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം
