സുരേഷ് ഗോപിക്കെതിരായ സംഘടിതമായ ഹേറ്റ് ക്യാമ്പയിനുകൾ; മാധ്യമങ്ങളുടെ പ്രോപ്പഗണ്ട ചോദ്യങ്ങൾ; താരത്തിന് പിന്തുണ നൽകി ഫാൻസ് അസോസിയേഷൻ; രാഷ്ട്രീയമായി മറുപടി നൽകാൻ സംഘപരിവാറും
ലോഗിൻ കേരള പ്രതിനിധി കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരിഹാസക്കഥകൾ ഇറക്കി മന്ത്രി കെബി ഗണേഷ് കുമാർ വീണ്ടും രംഗത്തെത്തിയതോടെ പ്രശ്നത്തിൽ സുരേഷ് ഗോപിക്ക് ഒപ്പം നിന്ന് പിന്തുണ അറിയിക്കാൻ സുരേഷ്
