മണിക്കൂറില്‍ 300 മൈല്‍ വേഗപരിധി; ചരിത്രം സൃഷ്ടിച്ച ഷിറോണ്‍ സൂപ്പര്‍ സ്‌പോര്‍ട് 300 പ്ലസ് കാര്‍ വിപണിയിലെത്തുന്നു
മണിക്കൂറില്‍ 300 മൈല്‍ അഥവാ 482.803 കിലോമീറ്റര്‍ വേഗപരിധി മറികടക്കുന്ന ആദ്യ ഹൈപ്പര്‍ കാറാണ് ഇത്. 35 ലക്ഷം യൂറോ അഥവാ ഏകദേശം 30.37 കോടി രൂപയാണ് ഈ കാറിന്റെ വില.