കോവിഡ് 19 : കുട്ടികൾക്കുളള മൂന്ന് വാക്സിന് അടിയന്തര ഉപയോഗ അനുമതി
കൊവാക്സിൻ, കോർബെവാക്സ്, സൈക്കോവ് – ഡി വാക്സിനുകൾക്കാണ് അനുമതി ന്യൂഡൽഹി: കുട്ടികൾക്കായുള്ള മൂന്ന് വാക്സീനുകൾക്ക് അടിയന്തര ഉപയോഗ അനുമതി നൽകി ഡിസിജിഐ (ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ). കൊവാക്സിൻ,