സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ സിനിമാ സംഘടനകളുടെ പ്രതിഷേധം
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിനയിച്ച ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദേശത്തിനെതിരെ പ്രതിഷേധം. മലയാള സിനിമയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ
