600 വർഷത്തെ ഇന്ത്യൻ ചരിത്രം, അമേരിക്കയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ പ്രദർശിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസും നിത അംബാനിയും
കൊച്ചി/ ന്യൂയോർക്ക് : ഇന്ത്യയിലെ ആദ്യകാല ബുദ്ധകല, 200 ബി സി ഇ –400 സി ഇ ‘ ജൂലൈ 21-ന് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ (ദി മെറ്റ്) ആരംഭിക്കുന്നു.