breaking-news Kerala Politics

ഗണേഷ് കുമാർ എന്‍റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല: ചാണ്ടി ഉമ്മൻ

കൊല്ലം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സോളാർ കേസ് വീണ്ടും ചർച്ചയാകുകയാണെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. സോളർ കേസിൽ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും അത് കോടതിയുടെ

Read More
breaking-news Kerala

ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്‌ടദിക് പാലകർ സ്ട്രോംഗ് റൂമിൽ

തിരുവനന്തപുരം: ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്‌ടദിക് പാലകരെ കണ്ടെത്തി. ചൊവ്വാഴ്ച നടത്തിയ എസ്ഐടി പരിശോധനയിൽ സ്ട്രോംഗ് റൂമിൽ നിന്നാണ് ചാക്കിൽകെട്ടിയ നിലയിൽ ശില്പങ്ങൾ കണ്ടെത്തിയത്. രാത്രി ഒന്നരയോടെയാണ് സന്നിധാനത്ത് എസ്ഐടി പരിശോധന

Read More
breaking-news Kerala

ഭീഷണിപ്പെടുത്തി നഗ്നവീഡിയോ ചിത്രീകരിച്ചു; മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ഈ ദൃശ്യങ്ങള്‍ പരസ്യമാകുമെന്ന് ഭയം; രാഹുലിനെതിരെ പരാതിക്കാരി

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈകോടതി

Read More
breaking-news Tech World

സുനിത വില്യംസ് വിരമിച്ചു; പ്രഖ്യാപനം ഇന്ത്യാ സന്ദർശനത്തിനിടെ

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനിൽ (നാസ) നിന്ന് വിരമിച്ചു. 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷമാണ് വിരമിക്കൽ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന്

Read More
breaking-news Kerala

പ്ര​ധാ​ന​മ​ന്ത്രി വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത്; വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. കേ​ർ​പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ച്ചാ​ൽ 45 ദി​വ​സ​ത്തി​ന​കം പ്ര​ധാ​ന​മ​ന്ത്രി ത​ല​സ്ഥാ​ന​ത്തെ​ത്തു​മെ​ന്ന് ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ ​വാ​ക്ക് പാ​ലി​ക്കു​ക​യാ​ണെ​ന്നും ത​ല​സ്ഥാ​ന ന​ഗ​ര വി​ക​സ​ന​ത്തി​ന്‍റെ ബ്ലൂ ​പ്രി​ന്‍റ് പ്ര​ധാ​ന​മ​ന്ത്രി

Read More
breaking-news Kerala news

തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

ചിറയിൻകീഴ്: ഹെൽത്ത് ഇൻസ്‌പെക്ടർ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈൻ ‘ഗീതാഞ്ജലി’യിൽ പ്രവീൺ (45) ആണ് മരിച്ചത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽനിന്നാണ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിലേക്ക് ചാടിയത്.

Read More
breaking-news Kerala

സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണ് സതീശന്റേത്; എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നു: വി.ഡി സതീശനെതിരെ വെള്ളാപ്പള്ളി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് വീണ്ടും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവ് എസ്.എൻ.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുകയാണെന്നും വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം

Read More
breaking-news news sport

ബ്ലാസ്‌റ്റേഴ്‌സിൻ്റെ മത്സരങ്ങൾ കൊച്ചിക്ക് നഷ്ട്ടമാകുന്നു , ഇനികോഴിക്കോട്ടേക്ക്

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ വരാനിരിക്കുന്ന ചില ഹോം മത്സരങ്ങൾ കൊച്ചിക്ക് പുറത്ത്, പ്രത്യേകിച്ച് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടത്താൻ നീക്കം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ വൈകുന്നത് മൂലമാണ് ഈ

Read More
breaking-news gulf

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യയിലെ ഹ്രസ്വ സന്ദർശനം; മൂന്ന് സുപ്രധാന കരാറിൽ ഒപ്പിട്ടു

ന്യൂഡൽഹി: യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിൽ ഹ്രസ്വ സന്ദർശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. ഡൽഹി വിമാനത്താവളത്തിൽ എത്തിയ നഹ്യാനെ മോദി

Read More
breaking-news Kerala

സൈബർ അധിക്ഷേപത്തെ തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവം; പ്രതി ഷിംജിത ഒളിവിലെന്ന് സൂചന

കോഴിക്കോട്:ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ വടകര സ്വദേശി ഷിംജിത ഒളിവിലെന്ന് സൂചന. ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. അന്വേഷണ സംഘം സൈബർ സെല്ലിൻ്റെ സഹായം തേടിയിട്ടുണ്ട്. കഴിഞ്ഞ

Read More