loginkerala breaking-news പോ​ലീ​സി​നെ ക​ണ്ട് എം​ഡി​എം​എ വി​ഴു​ങ്ങി; യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ
breaking-news Kerala

പോ​ലീ​സി​നെ ക​ണ്ട് എം​ഡി​എം​എ വി​ഴു​ങ്ങി; യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ

കോ​ഴി​ക്കോ​ട്: പോ​ലീ​സി​നെ ക​ണ്ട് കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന എം​ഡി​എം​എ പൊ​തി വി​ഴു​ങ്ങി ഓ​ടാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. മൈ​ക്കാ​വ് സ്വ​ദേ​ശി ഇ​യ്യാ​ട​ൻ ഷാ​നി​ദാ​ണ് പി​ടി​യി​ലാ​യ​ത്.

വി​ഴു​ങ്ങി​യ​ത് എം​ഡി​എം​എ ആ​ണെ​ന്ന് പ​റ​ഞ്ഞ​തോ​ടെ പോ​ലീ​സ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

എ​ൻ​ഡോ​സ്കോ​പ്പി പ​രി​ശോ​ധ​ന​യി​ൽ വ​യ​റ്റി​ൽ വെ​ളു​ത്ത ത​രി​ക​ൾ അ​ട​ങ്ങി​യ ക​വ​റു​ക​ൾ ക​ണ്ടെ​ത്തി. ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് എ​ടു​ത്തു.

Exit mobile version