പോത്തൻകോട്: വെഞ്ഞാറമൂട് റോഡിൽ കെ.എസ്.ആർ.ടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു.കോലിയക്കോട് സ്വദേശിനി ഗംഗ (38) ആണ് മരിച്ചത്.സ്കൂട്ടറിന് പിന്നിലിരുന്ന മകൻ അമർനാഥ് (17) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കെ.എസ്.ആർ.ടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
