loginkerala breaking-news കാ​ട്ടു​കോ​ഴി, തെ​മ്മാ​ടി…​രാ​ഹു​ലി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം
breaking-news lk-special

കാ​ട്ടു​കോ​ഴി, തെ​മ്മാ​ടി…​രാ​ഹു​ലി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം

‌പ​ത്ത​നം​തി​ട്ട: വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് നേ​രെ ക​ന​ത്ത പ്ര​തി​ഷേ​ധം. ‌‌‌‌

വാ​ഹ​നം ആ​ശു​പ​ത്രി വ​ള​പ്പി​ലെ​ത്തി​യ​പ്പോ​ൾ പാ​ഞ്ഞെ​ടു​ത്ത ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​നെ​തി​രെ മു​ദ്ര​വാ​ക്യം വി​ളി​ക്കു​ക​യും കൂ​കി വി​ളി​ക്കു​ക​യും ചെ​യ്തു.

രാ​ഹു​ൽ എ​ത്തി​യ വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സു​കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് രാ​ഹു​ലി​നെ വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി ആ​ശു​പ​ത്രി​ക്ക് ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ പു​റ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Exit mobile version